ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

692 രസികരഞ്ജിനി [പുസ്തകം ൩

മാകയും, കോപവേത്താൽ സ്ഫുരിക്കുകയുംചെയ്തു; എങ്കിലും വളരെ സാവധാന ത്തിലും ശാന്തതയോടുംകുടി അവൾ ഉത്തരം പറഞ്ഞു. പ്രഭൊ, നിങ്ങളുടെ ഉന്നതസ്ഥിതിനിമിത്തം നിങ്ങൾ ഒരു പറയജാതിയിലു ളളവളെ അവമനിക്കാൻ അധികരമുണ്ടയിരിക്കാം. എന്നാൽ നിങ്ങൾ ഒരു പുരു ഷനാണ, പുരുഷന്റെ നിലയിൽ നിങ്ങൾ ഒരു അബലയായ സ്ത്രീയെ അവമാനിക്തു ന്നതു കേവലം അനുചിതമാണ്. ഒരു സ്ത്രയുടെ ചാരിത്രശുദ്ധിയുടെ മാഹാത്മ്യം കേ വലം അറിഞ്ഞുക്രടാത്ത ഒരു പുരുഷന്റെ ഹിതത്തിന്നുവേണ്ടി ഞാൻ എന്റെ പാതി വ്രത്യഭംഗംചെയ്യുമെന്നു, നിങ്ങൾക്കു വിചാരിക്കത്തക്കതായ എന്തൊരു കൃത്യമാണ്, നമ്മൾ തമ്മിൽ പരിചയമായിട്ടുളളതിന്റെശേഷം, ഞാൻ ചെയ്തിട്ടുളളത്. എന്റെ സ്വദേശീയർ എന്നെ പതിതയെന്നു വിചാരിച്ചുവരുന്നു എങ്കിലും ഞാൻ, നിർധന യല്ല. എന്റെ വീട്ടിൽ എനിക്ക സുഖമായിട്ടു കഴിയാനുളള മുതലുണ്ട. ഇഹലോകത്തി ലുളള സകല സുഖാനുഭവങ്ങൾ വേണ്ടന്ന ധനവും എനിക്കുണ്ട. പിന്നെ എന്തു കൊണ്ടാണ ഒർ മുസലമാൻ പ്രഭുവിന്റെ നീചമായ കാമത്തിന്നുവേണ്ടി എന്റെ ചാരിത്രശുദ്ധിയെ ഞാൻ ഉപേക്ഷിക്കമെന്നു നിങ്ങൾക്ക വിചാരിക്കാൻ വഴിയുളളത്. ഞാൻ നിങ്ങളുടെ പ്രേമത്തെ തിരസ്കരിക്കകയും നിങ്ങളുമായിട്ടുളള സമ്പർക്കം നിരാക രിക്കുകയും ചെയ്യുന്നു ഈക്ഷണംമുതക്കു നാം തമ്മിൽ കേവലം അപരിചിതന്മാ രാണ് . തന്റെ കാമുകന്റെ ഉത്തരം കേൾക്കാൻ താമസിക്കാതെ യാഹില, വ്രന്തയിൽ നീന്നു പോകയും ചെയ്തു . യാഹിലയുടെ രമണീയമായ മുഖത്തിൽ ഉണ്ടായ മാറാത്തെ കണ്ട് അവളുടെ അച്ഛനമ്മമാർ ആശുർപ്പട്ടു. അവളുടെ പ്രസന്നമായ മുഖത്തു വിളയാടിക്കൊണ്ടി രുന്ന മന്ദഹാസം കാണാതായി അവളുടെ കവിൾത്തടം പാണ്ഡരവർണ്ണമായി. അ വൾക്ക ഒന്നിലും ഉന്മേഷം ഇല്ലാതായി. മന്ത്രകുമാരൻ പതിവുപോലെ യാഹിലയെ കാണാൻ വന്നു എങ്കിലും അവൾ ആയാളേ കാണാൻ സമ്മതിച്ചില്ല. തന്റെ വിര ക്തിക്കളള കാരണത്തെ അവൾ അച്ഛനെ ധിപ്പിച്ചു മകളുടെ തീപ്പിനെ അച്ഛനും അഭിനന്ദിച്ച. മുസലന്മാൻ പ്രഭുതാന്റെ വീട്ടിൽ കടക്കവതെന്ന പറയൻ താക്കീതു ചെയ്തു. പറയന്റെ വീട്ടിലേക്ക കടന്നു ചേല്ലാൻ മന്ത്രികുമാരൻ പലപ്പോഴും ശ്രമി ച്ചു എങ്കിലും ആശ്രമങ്ങളെല്ലാം നിഷ്ഫലങ്ങളയി ഭവിച്ചു. ആയൾ യാഹിലക്ക എ ഴുത്തുകൾ അയച്ചു. അതുകൾ തുറക്കാത്തെന്നെ മടക്കി അയക്കപ്പെട്ടു. ആയളുടെ കാ മം അതിന്നു തടസ്ഥം നോരിടുന്തോറും, വർദ്ധിച്ചറേയുളള. 'അസ്വാധീനേ കാമഃ' എ ന്നുണ്ടല്ലോ തന്റെ മനസ്സിനെ ബലമായി ആകഷിച്ചു വശീകരണം ചെയ്ത യാഹി ലയെ ഏതു വിധാത്തിലേങ്കിലും കണേണമെന്നു ആയൾ നിശ്ചയിച്ചു. ആയാ അവളുടെ അച്ഛനോട് ഈ കർയ്യത്തെപ്പറി പറഞ്ഞു. താൻ സമ്മതിക്കന്നതല്ലെ ന്നു പറയൻ പറഞ്ഞു യാഹിലയുടെ അമ്മയോടു പറഞ്ഞിട്ടും മന്ത്രികുമാരന്റെ മ

നോരഥം സിദ്ധിച്ചില്ല മന്ത്രികുമൻ അവരെ ഭിഷണിപ്പെടുത്തി. എങ്കിലും പറയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/705&oldid=168779" എന്ന താളിൽനിന്ന് ശേഖരിച്ചത്