ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിരാജ്യത്തിന്റെ ഉൽപ്പത്തി ച്ചുകൊണ്ടു ചാടിപ്പോയിരിക്കുന്നു. അയാളെ പിടിക്കികയോ പിടിക്കേണ്ടതിനുള്ള അറിവുകൾ ഇവിടെ തരികയോ ചെയ്യുന്ന ആൾക്ക് 300ക സമ്മാനം കൊടുപ്പാൻ തീർച്ചയാക്കിയിരിക്കുന്നു- അടയാള വിവരം -മൂക്കത്തൊരുപാണ്ട്. കൂർത്തതാടി അഞ്ചടി പൊക്കം. ൫ വയസ്സിൽ താഴെ പ്രായം. സംസാരിക്കുബോൾ കൂടെ കൂടെ കണ്ണടക്കും. മുല്ലക്കാട്ടുപണിക്കരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത് . അയാളുടെ ഭാരൃയുടെ മകനാണ്.

[ഒപ്പ്]ഡബ്ളിയു ഹർഗുസൻ

പോല്ലീസ്സു സൂപ്രഡേണ്ട്. വി.കെ രാമമേനോൻ ബി. എ, കൊച്ചി രാജൃത്തിന്റെ ഉൽപ്പത്തി

സഹൃംദിയുടേയും പശ്ഞ്ചിമാബധിയുടേയും മദ്ധൃത്തിൽ കന്ന്യാകുമാരി മുതൽ ഗോകർണ്ണംവരെ തെക്കുവടക്കു നെടുനീളത്തിൽ കിടക്കുന്ന ഭൂഖണ്ഡത്തിനാണ് പൂർവകാലങ്ങളിൽ കേരളമെന്നു പ്രസിദ്ധിയുണ്ടായിരുന്നത്.ഉത്തരകർണ്ണാടക ജില്ലയിലെ ഏതാനും ഭാഗവും ദക്ഷിണകർണ്ണാടകവും ബ്രിട്ടീഷ് മലയാളവും കൊച്ചിതിരുവിതാംങ്കൂർ സാമന്തരാജൃങ്ങളും കേരളഭൂമിയിൽ ഉൾപ്പെട്ടവയായിരുന്നു.കർമ്മഭൂമിയെന്നും പരശൂരാമക്ഷേത്രതെന്നും നാമാന്തരങ്ങളുള്ള ഈ കേരളരാജൃത്തിെൻറ ചരിത്രപ്രസിദ്ധി ആദികാലങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/76&oldid=168833" എന്ന താളിൽനിന്ന് ശേഖരിച്ചത്