ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭദ്രമുനി- മിസ്റ്റർ വി മമ്മു എഴുതിയ ഒരു പുതി. കഥ ഒന്നുക്കു അണ ൫. ലീലാവതി- മിസ്റ്റർ ലക്ഷമണൻപിള്ള എഴുതിയ അതിവിശേഷമായ നോവൽ വില ൫ ണ. കൈവല്യശതകം- മിസ്റ്റർ പരമുപിള്ള എഴുതിയത് ൧ക്ക അണ ൧. സന്താനവല്ലി- മിസ്റ്റർ രാമമേനോൻ എഴുതിയ കഥ ൧ക്കു വില അമ ൧. ശാകരകൃതി- അ.മുൻസിപ്പായിരുന്ന മിസ്റ്റർ ശങ്കരപ്പിള്ള അദ്ദേഹം ഓരോ സമയങ്ങളിൽ ഉണ്ടാക്കിയ കവിതകളെല്ലാം ചേർത്തു സംഗീതമായും തുള്ളക്കഥയായും അച്ചടിച്ചിട്ടുള്ളത പുസ്തകം ൧ക്കു ർ അണ. മിസ്റ്റർ സി.എം. മാധവകുറുപ്പ- ‌മിസ്റ്റർ കേശവകുറുപ്പു എഴുതിയ ഒരു ഡിക്റ്ററ്റീവ് നോവൽ വില അണ ൨. അവതാരത്രയചരിതം- സൗഭാഗ്യവതി ഇത്തിക്കാട്ടു ദേവകി അമ്മയാൽ എഴുതപ്പെട്ട പുതിയ പദ്യപുസ്തകം വില അണ ഒന്നര. അദ്ധ്യാത്മരാമായണം- കെ. സാംബശിവശാസ്ത്രി മഹാപാദ്ധ്യായനവർകളാൽ എഴുതപ്പെട്ട വ്യാഖ്യാനത്തോടുകൂടിയത. വായനക്കാരുടെ സൗകര്യാർത്ഥം ഓരോ കാണ്ഡങ്ങൾ പ്രത്യേകമായി അച്ചടിച്ചുവരുന്നു. ഇതിൾ പദങ്ങളുടെ വിവരണമായ അർത്ഥം ഓരോ ശീലുകളുടെയും സാരം ഇവകൾ അടങ്ങിയിരിക്കും. പുസ്തകം എല്ലാ കാണ്ഡങ്ങളും ഒന്നായും ബയൻറു ചെയ്തുവിൽക്കപ്പെടും. മയൂരസന്ദേശം മണിപ്രവാളം- കേരളവർമ്മ സി. എസ്സ. ഐ. എഫ. എം. യു. എം. ആർ. എ. എസ്സ. എഫ. ആർ. എച്ച. എസ്സ. വലിയകോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ടതു എം. ആർ. രാജവർമ്മ എം. ഏ. എം. ആർ. എ. എസ്സ. കോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ട മർമ്മപ്രകാശം വ്യഖ്യാനത്തോടുകൂടി തിരുമനസ്സിലെ അനുവാദം വാങ്ങി അച്ചടിച്ചു കഴിഞ്ഞിരിക്കണം ഉയർന്നതരം കടലാസിൽ അച്ചടിച്ചിരുന്ന ൧ ൧ ണ യും താണതരത്തിലുള്ളതിന്ന ൮ ണ യും വിലയാകുന്നു ദാക്ഷായിണി- കോമത്തു കുഞ്ഞിപ്പണിക്കർ അവർകളാൽ എഴുതപ്പെട്ട വില അണ ൮ കാർത്തവീർയ്യാർജ്ജുനവിജയം തുള്ളക്കഥ-

മലയാളം ഹൈസ്ക്കുൾ ഹേഡമാസറ്റർ കെ ആർ കൃഷ്ണപിള്ള. ബി. എ. അവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/90&oldid=168849" എന്ന താളിൽനിന്ന് ശേഖരിച്ചത്