ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളാൽ എഴുതപെട്ട വ്യാഖ്യാനത്തോടുകൂടിയ പുസ്തകം ഒന്നുക്ക വില അണ ൨ താതോപദേശം- വി കെ കേശവനവർകളാൽ എഴുതപ്പെട്ട ഒരു പുതിയ മണിപ്രവാളകൃതി,പുസ്തകം ഒന്നക്കു വില അണ ഒന്നര കാന്തോപദേശം- തിനവിള വ് രാമവൈദ്യാ അവർകളാൽ എഴുതപ്പെട്ട വില ൭ പൈ മനസ്മൃതി- കെ ഗോവിന്ദപ്പിള്ള അവർകളാൽ 'ഭാവപ്രകാശം' എന്ന വ്യാഖ്യാനത്തോടു കൂടി എഴുതപ്പെട്ട പുസ്തകം ഒന്നുക്ക വില രൂപ ൧ അണ ൮ വിക്രമാദിത്യൻ കഥ- ടി യാരാൽ എഴുതപ്പെട്ട മൂന്നാം പതിപ്പ പരിഷ്കരിച്ച വിദ്യാഭിവർദ്ധിനി അച്ചു കൂടതൽ അച്ചടിക്കപ്പെട്ടത വില ൧ അണ മദനകാമരാജൻ കഥ- ടി യാരാൽ എഴുതപ്പെട്ട മൂന്നാം പതിപ്പ വിദ്യാഭിവർണിനി അച്ചുകൂടത്തുൽ അച്ചടിക്കപ്പെട്ട വില ൭ ണ അർബന്റെ പുസ്തകം ൧ ക്ക വില ൮ ണ കഥാസരിത്സാഗരം- ടി യാരാൽ എഴുതപ്പെട്ട പുസ്തകം ൧ ക്ക വില അണ ൬ സതാരം- ടു യാരാൽ എഴുതപ്പെട്ട പുസ്തകം ൧ ക്ക വില അണ ൨ പൈ ൬ അത്ഭൂതവിമങ്ക- വി ജി ലക്ഷമണൻപിള്ള അവർകളാൽ എഴുതപ്പെട്ട പുതിയ കഥ വില ൪ ണ വർക്കലസ്ഥലമാഹാത്മ്യ- കമ്മമ്പള്ളിൽ രാമൻപിള്ള ആശാനവർകളാൽ എഴുതപ്പെട്ട വില ൮ ണ എനിക്കു പറ്റിയ അപകടങ്ങൾ- വില അണ ൨ പൈ ൬ ഭൂലോക വിനോദ കഥകൾ- കണ്ടിയൂർ മഹാദേവയ്യരവർകളാൽ എഴുതപ്പെട്ടത്, വില അണ ൪ പൈ ൬ ചട്ടമ്പിത്തലവൻ- കെ. ചിദംബരവാദ്ധ്യാർ ബി എ അവർകളാൽ എഴുതപ്പെട്ട ഒരു വിനോദ കഥ ൧ ക്കു വില അണ ൪ ൧റ൮൧-ാമാണ്ടത്തെ ഡയറി- ബയന്റുചെയ്തു. ൧ക്കു വില അണ ൪ മറ്റും പല പുസ്തകങ്ങൾ ഇവിടെ വില്പാൻ തയ്യാറുണ്ട. തപാൽക്കൂലി പുറമെ, എല്ലാ പുസ്തകങ്ങളുടേയും പേരും വിലയും അറിഞ്ഞു പുസ്തകങ്ങൾ വരുത്തേണമെന്നു ആവശ്യപ്പെടുന്നവർ അണയ്ക്കു സ്റ്റാമ്പു അയക്കണം.

എസ്സ്.റ്റി റെഢ്യാർ വിദ്യാഭിവർദ്ധിനി ഉടമസ്ഥൻ, കൊല്ലം, തിരുവതാംകൂർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/91&oldid=168850" എന്ന താളിൽനിന്ന് ശേഖരിച്ചത്