ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളുടെ സംഖ്യയും സ്വഭാവവും ധരിചിട്ടുള്ളവർ ആരും ഈ അഭിപ്രായത്തോട് യോജിക്കുമെന്നു കരുതുന്നില്ല.മലയാള ഭാഷയിൽ ഇപ്പോൾ നല്ലെതെന്ന് നിസ്തർക്കമായി പറയാവുന്ന പുസ്തകങ്ങൾ പലതും ഉണ്ട്.അവയിൽ ഉത്തമാങ്ങളെന്നു എനിക്ക് തോന്നീട്ടുള്ള നൂറു പുസ്തകങ്ങളുടെ പേരാണ് താഴെ എഴുതുവാൻ വിചാരിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/95&oldid=168851" എന്ന താളിൽനിന്ന് ശേഖരിച്ചത്