ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58 രസികരിഞ്ജിനി [പുസതകം @

.............................................................. ല്ല . അക്കാലത്തൂം അതീനൂേശഷവൂം ഉണ്ടായീട്ടൂള്ള ഗ്രനഥീകളിലും അതാതീന്റെ ഉത്ഭവകാലം അറിവാൻ കഴീയാത്തവയാണ് അധീകമുള്ളത്. അപൂർവം ചില ഗ്രനഥങ്ങളൊക്കകൊണ്ട് അതാതിന്റെ കാലാ ഗ്രഹീപ്പാൻ വഴീയീല്ലെന്നീല്ല. പെരൂമനത്തുകാരനൂ വാസുദേവീയ മെന്നു പേരായ പ്രാണീനീയസൂത്രൊധാഹരണമായ കാവ്യം ഉണ്ടാക്കീയ പണ്ധീതണനു മായ പട്ടത്തൂ വാസൂദേവൻ ഭട്ടതീരീപ്പാട് യൂധിഷഠീരവീജയം എന്ന കാവ്യം ഉണ്ടാക്കീയത് കൊടുങ്ങല്ലൂർ മഹൊദയപുരത്തെ കുല ശേഖരപ്പെരുമാളുടെ വാഴ്ചക്കാലത്താണെന്നു ആ ഗ്രനഥത്തീന്റെ പ്രസ്താവന ശ്ലോകത്തീൽ നീന്ന് തെളീയുന്നുണ്ട് . ഇദ്ദേഹത്തീ ന്റെ ഈ രണ്ട് കാവ്യങ്ങൾക്കും കാശ്മീറ്‍ റാജ്യത്തുകു്ുടി പണ്ടേ പരിചയമുണ്ടായിരിന്നു. അതിനു കാരണം ശ്രീശഘരംചായ്യസ്വാമികൾ കാശ്മീർ രാജ്യത്തു സവജ്ഞപീഠം കയറുവാൻ പോയ കാലത്തു മലയാളികളും കാശ്മീർക്കാരും തമ്മിൽ നടന്ന സമ്മേളനത്തിൽ ഉ ണ്ടായചില കൈമാറ്റങ്ങൾ വഴിയായിരിക്കും. തോലകാവ്യം എന്നുകൂടി പറയുന്നതും ശ്ലോകങ്ങളെല്ലാം അന്യായ ക്യമത്തിൽ നിർമ്മിചിട്ടുളളതുമായ മോദയപുഃരശ ചരിതം കംവൃമുണ്ടാക്കിയത തോലകിവയാണല്ലെം .ഇദ്ദേഹം ഐരാണി ക്കുള ഗ്രാമക്കാനായ ഒരു നമ്പൂരിയാണ് ഈ നമ്പൂരിസുഭദൃാ ധനഞ്ജയം, തപതീ സംവരണം, വിഛ്ചിന്നഭിഃഷകംഎന്നീനാടക തൃയമുണ്ടാക്കിയ കുലശേഖരനെന്ന സ്താപ്പേരുളള ഭാസ്കരരവി വർമ്മപ്പെരുമാളുെ സേവനായിരിക്കും. ചേരൻപെരുമാഠംഉണ്ടാക്കിചില കൈമാറ്റങ്ങൾവഴിക്കായിരിക്കാം.

         തോലകാവൃം  എന്നുകൂടി പറയുന്നതും ശ്ലോകങ്ങളെല്ലാം അന്വയകൃമത്തിൽ നിർമ്മിച്ചിട്ടളളതുമായ  മഹോദയപുഃരശ ചരിതം

കംവൃമുണ്ടാകിയത തോലകവിയാണല്ലെംഇദ്ദെഹം ഐരണിക്കുളം ഗ്രാമാക്കാരനായ ഒരു നമ്പൂരിയാണ് . ഈ നമ്പൂരിസുദ്രോധ നഞ്ജയം ', തപതീസംവരണം , വിച്ഛന്നാഭിഷേകം എന്നീ നാടകത്രയമുണ്ടാക്കിയ കലശേഖരനെന്ന സ്ഥാനപേരുള്ള ഭാസ്കരരവിവർമപ്പെരുമാളുടെ സേവനായിരുന്നു . ചേരമാനുപ്പെരുമാൾ ഉണ്ടാക്കി ചാക്കിയാന്മാരെക്കൊണ്ട് അഭിനയിപ്പിച്ചു തുടങ്ങിയ മേൽപറഞ്ഞ നാടകങ്ങളിലും , നാഗാനന്ദനാടകത്തിലും ഉള്ള പ്രാകൃതവാക്യങ്ങൾക്ക് ഈ തോലകവിതന്നെ ഭാഷ ശ്ശോകരുപേണ ചെയ്തിട്ടുള്ള തർജ്ജമകൾ ഇന്നും ചാക്കിയാന്മാർ കൂടിയാട്ടങ്ങളിൽ ഉപയോഗിച്ചു വരുന്നു . വിദൂഷകൻമാർ പ്രയോഗിക്കുന്ന മറ്റനേകം ഭാഷാശ്ശോകങ്ങൾ സാകഷാൽ തുഞ്ചത്ത എഴുത്തച്ചന്റെ ഭാഷാരീതിക്കു കൂടി വഴികാണിച്ചുകൊടുന്നവിധം നല്ല മലയാളഭാഷയിൽ ഉണ്ടാക്കീട്ടുള്ളതും ഈ തോലൻ

നമ്പൂരിയല്ലാതെ മറ്റാരുമല്ല . പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തും അതിന്നു മുമ്പും വർണ്ണാശ്രമധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും മറ്റും പല യോഗ്യരും പല ഗ്രന്ഥങ്ങളുമുണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/76&oldid=169002" എന്ന താളിൽനിന്ന് ശേഖരിച്ചത്