ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

`72 രസികരഞ്ജിനി [പുസ്തകം@` ..................................................................................... 'തിന്റെ ചിറകു വിടറത്തി നിലത്തെടു ആണികെണ്ടു തറപിക്കും.അതു അവിടെ കിടന്നു പിടചു നിലവിളിക്കുന്നതു മറ്റു കാക്കകൾ കാണുമ്പേൾ അതിനെ കെത്തിക്കെല്ലാൻ ശ്രമികും, തനെ എതൃക്കുന്നവയുടെ കൂട്ടത്തിൽ ഒന്നിനെ ഈ കാക്കയും ബലമായികെത്തിപിടിക്കാൻ നൊക്കും.അങ്ങിനെ ചെയതാൽ ഒളിചിരിക്കുന്ന മനുഷ്യൻ ഉടനെ ഒാടിച്ചെന്നു പിടിക്കും അതിനെ കെണ്ട മറ്റാന്നിനെ പിടിക്കും.'ഇങ്ങനെ അലെകം കാക്കകളെ പിടിച്ചു ആവഷ്യമുളളവയെ താൻ ഭക്ഷിച്ചു ശേഷമുളളവയെ പിടിച്ച് ഹാന്തക്കളിൽ പരിശേദ്ധ ഹൃദയന്മാരായ ചില്ല ഭക്തന്മാരുടെ അടുക്കെ ചെന്നു അവരുടെ മുമ്പാകെ വെച്ചു അവയെ കെല്ലാൻ ഭാവിക്കും. അവർ ഉടനെ ഓരോ കാക്കക്കു കാലണയെ,അരണയെ കൊടുത്തു വാങ്ങി അവയെ വട്ടയക്കും. സദുദ്ദെശഃത്താടുകൂടി ഒരു ജീവി അനുസരികുന്നു സമ്പ്രദായം തങ്ങളക്കു നാശകരമായി തീരുകയും, ഒരാൾ മഹാപാതകമായി വിചാരിക്കുന്നു കർമ്മം മറ്റെരാൾ ദ്രവ്യസമ്പാദ്യത്തിനു ഹെതൂവായി വിദ്യയായി ഗണിക്കയും ചെയ്യുന്നതു എന്തെരുലോക!! ആട്ടെ,നാം കാക്കയുടെ കായ്യംപറയുക.കാക്കകൾ ജാതിപ്പജായത്തു,സഭകളും കൂടാറള പ്രകാരം ചില പ്രകൃതിശാസൃജ്ഞന്മാർ പറയുന്നു. `ഏതായാലും ഭാഷ സംബദമായ ഐകത്രപ്യം ലരുത്താനോ സർവസമ്മതമായ ഒരു വ്യാകരണമുണ്ടാക്കാനോ അവിയത്നിച്ച തുടങ്ങീട്ടില്ല.

മനുഷ്യരെ അടുത്തു പെരുമാറാൻ ഇത്ര ധൈരയം കാണിക്കാന്നുളള ജിവി കാക്കനെപ്പോല്ലെ മറ്റെന്നുമില്ല. മെരുങ്ങാൻ ഇത്ര പ്തയാസമുളള പക്ഷിയും കാക്കനെപ്പോലെ വെറെ ഇല്ല. മനുഷ്യനെ വളരെ ഭയമുളള അണ്ണൻ മുതലായ ചില ജീവികൾ വളരെ എളുപ്പത്തിലും നല്ലവണമെരുങ്ങും.കാക്കയ്ക്കുവിടാതെ എത്ര ദിവസമെകിലും ഭക്ഷണം കൊടുത്താലും അതു അടുത്തുവരാൻ മണ്ടിക്കും മനുഷ്യരുടെ കയ്യിൽനിന്നു ഭയംകൂടാതെ ഭക്ഷണം കെത്തിത്തിന്നു പോകത്തക്കവിധത്തിൽ ചിലർ കാക്കകളെ മെരുക്കീട്ടുണ്ടെന്നു കാണുന്നു. കർണ്ണൽ കണ്ണിങ്ങൾ എന്ന സായ്പഒരുകൂട്ടം കാക്കകൾക്കു`










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/90&oldid=169018" എന്ന താളിൽനിന്ന് ശേഖരിച്ചത്