ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിന്നു മറഞ്ഞിട്ടില്ല ഭാഷായോഷയുടെ തോരാത്ത കണ്ണനൂരിനു കാരണഭൂതന്മാരായ ഈ പുണ്യമൂത്തികളുടെ ആത്മാക്കശക്കു ഞാൻ നിത്യശാഞി പ്രാത്ഥിച്ചുകൊളളുന്നു അടുത്തകാലത്തു കൈരളിത്തു് പുത്രദു ഖം ഒട്ടുവളരെഅനുഭവികുന്നതിനിടയായിട്ടുളളതു സ്വാഗതപ്രസംഗത്തിൽ വിവരിച്ചിട്ടുണ്ട് .അക്കൂട്ടത്തിൽ പരേതനായ എം.ആ൪.നായരുടെ ,അഥവാ സഞ്ജയന്റെ, നാമധേയം പ്രത്യേകം സ്മരണിയമാണ് .മനുഷ്യന്റെ ജിവിതോദ്ദേശത്തെപ്പറ്റി വിമശിക്കുമ്പോശ ശോകമെഞെന്നറിയാത്ത ഭോഗമാതത്രപ്രസക്തമാം ലോകമത്രേ നാകമെങ്കിൽ നന്നല്ല നൂനം ​എന്നു് ശ്രിമാൻ വെണ്ണിക്കുളവും ജീവിതംതന്നെ കരഞ്ഞിടാനും കരയിച്ചിടാനും ആയിട്ടുള്ളതാണെന്നു് ശ്രീമാൻകുറ്റിപ്പുറവും പ്രസ്താവിച്ചിട്ടുള്ളതിൽ വളരെ യാഥാ൪ത്ഥ്യമുണ്ടു എന്നാൽ തീവ്രയാതന അനുഭവിക്കുന്ന ഒരു ലോകം ചിരിക്കാനും ചിരിപ്പിക്കാനും ആരെങ്കിലും ഇചടയാകത്കുന്നുണ്ടെങ്കൽ ഒരവ൪ പുണ്യപുരുഷന്മാ൪ തന്നെയായിരിക്കണം.കുഞ്ചൻനമ്പ്യാ൪ പദ്യത്തിലും കുഞ്ഞുരാൻനായനാ൪ ഗദ്യത്തില്ലു ഇതിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട. ഇവ ര​ണ്ടിലും ഒന്നുപോലെ പ്രയത്നിച്ചു് അനന്യസാമാന്യമായ വിജയംസമ്പാടിക്കുകയം ഹാസ്യകവിതാപ്രസ്ഥാനത്തിനു് ഉത്തമമാ൪ഗ്ഗമദ൪ശിയായി പരിലസിക്കുകയും ചയ്തിരുന്നു ശ്രീമാൻ എം ആ൪ നായറവ൪കളുടെ നഷ്ടംകൈരളിക്കു് എന്നുംഅപരിഹാര്യമാണ്

ചിരിച്ചുംമണ്ണുകപ്പിക്കെച്ചെകിടത്തൊന്നു  തോണ്ടവാലൻ
ഒട്ടും  ദാക്ഷിണ്യമില്ലത്തോൻ   സഞ്ജയന്നു നമിപ്പു ഞാൻ 

എന്ന അദ്ദേഹത്തിന്റെ ആരാധിച്ച്ു തദാത്മവിനു നിത്യശാന്തി പ്രാത്ഥിച്ചുൊകൊളളട്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/272&oldid=169126" എന്ന താളിൽനിന്ന് ശേഖരിച്ചത്