ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിചാരത്തിനുവേണ്ടി മാത്രമസല്ല ഉപജിവനത്തിനുപോലും അന്യദേശവാസികളേയും അവരുടെ ഭാഷകളേയും സാഹിത്യങ്ങളേയും പറിക്കേണ്ടതായ അവശ്യം അവനു കൂടുതലായി നേരിടുന്നു .കാലത്തെ വിപുലമായ ഒരു സമുദ്രത്തോടുപമിക്കാമെക്കിൽ സാഹിത്യം വിജ്ഞാനഭണ്ഡാഗാരങ്ങളെ വഹിചുംകൊണ്ടു അതിൽക്കൂടി പോകുന്ന എകനൌകയാണു അതിന്റെ സഹായെകൂടാതെ ആധുനികലോകത്തിൽ ദരിദ്രനു സന്വന്നനു ജിവിക്കുന്നതിനുസാദ്ധ്യമല്ല വിദേശിയരുമായളള സംസഗ്ഗം വിദേശവാണിയുടെ രാജഭാഷാസ്ഥാനപ്രാപ്തി ആകാശപാണിയുടെ പ്രവത്തനം പര്യപ്രവത്തനം മുതലായ സംഗതികൾ നമ്മെ വിവത്തനം കൂടാതെ ജിവിക്കുവാൻ സാധിക്കുകയില്ലെന്നുളള നിലയിൽ ആക്കിത്തീത്തിരിക്കുന്നു

ഇങ്ങനെയെല്ലാം ഇരുന്നിട്ടും ലോകത്തിന്റെ വിദൂരഭാഗങ്ങളിൽ സംസാരിച്ചുവരുന്ന ഭാഷകളിൽ എന്നു മാത്രമല്ല ഇൻഡ്യയിലുളള ചില പ്രധാനഭാഷകളിൽപോലും ഉണ്ടാകുന്ന ഉത്തമഗ്രന്ഥങ്ങൾ മലയാളത്തിലേക്കു വിവത്തനം ചെയുവാൻ നാം സന്നദ്ധരാകാതിരിക്കുന്നതു നമ്മുടെ അക്ഷന്തവ്യമായ അലസതയെ പ്രഖ്യാപനം ചെയ്യുന്നു വംഗഭാഷയിൽ എഴുതിയിട്ടുളള ചുരുക്കും ചിലഗ്രന്ഥങ്ങളുടെ വിവത്തനങ്ങൾ നമുക്കിപ്പോൾ ലഭിച്ചിട്ടുണ്ട അവ ആ ഭാഷയിലേക്കു് വിവത്തനം ചെയ്യപ്പെട്ടവയാകുന്നു ഗ്രന്ഥം മൂന്നു പകത്തുന്വാൾ മുഹ്രത്തംമൂത്രമായവരു എന്ന അധിക്ഷേപവാക്യം യഥാത്ഥമാണെങ്കിൽ മുന്നു ഭാഷകളിലേക്കു സംക്രമിക്കുന്ന ഗ്രന്ഥങ്ങളിലുളള ആശയങ്ങളുടെ സ്ഥിതി എന്തായിരിക്കും? ഗീതാഞുലി ഉദ്യാനപാലകൻ ചന്ദ്രക്കല മുലായ രവിന്ദ്രക്യതികളുടെ മലയാളതജ്ജിമ വായിച്ചിട്ടു ആരെങ്കിലും വംഗഭാഷയിലേക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/274&oldid=169128" എന്ന താളിൽനിന്ന് ശേഖരിച്ചത്