ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃതജ്ഞതാപ്രകടനം ൩൧൫

ജീവനസാമാജികന്മാരുടെ സംഖ്യ ഇപ്പോൾ ൫ഠ ആയിരി ക്കുന്നു എന്നു പ്രഖ്യാപനം ചെയ്യുവാൻ എനിക്ക് അഭിമാനം തോന്നുന്നുണ്ട്. (ഹസൂതാഡനം)പുതിയ ആജീവനസാമാജി കന്മാരുരട പേരുകൾ ഞാൻ ഇവിടെ വായിക്കാം. 1. മ; മ; ശ്രീ പരീക്ഷിത്തുതമ്പുരാൻ തിരുമനസ്സുകൊണ്ട്, 2. ലഫ്ററനൻറു് കർണ്ണൽ ഗോദവർമ്മരാജാ 3. മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ 4. മഹാകവി വള്ളത്തോൾ നാരായണമേനോൻ 5. ഡോക്ടർ പി.ജേ.തോമ്മസ് എം. എ. ഡി. ഫിൽ. 6. ടി സുധാകരമേനോൻ എം. എസ് സി. 7. വി. കെ. മേനോൻ, (ബോംബേ) 8. ബഹു; ഗ്രാമോദ്ധാരണമന്ത്രി ടി. കെ. നായർ 9. റവ. ഫാദർ തോമ്മസ് വെളുത്തേടത്തു് 10. റവ. ഫാദർ തോമ്മസ് നെടുങ്കല്ലേൽ എ. ഏ. 11. അമ്പാടി ശങ്കരമേനോൻ ബി. എ. ബി. എൽ. 12. റാവുസാഹിബ് മാറായിൽ നാണുമേനോൻ 13. ഡോക്ടർ ഏ. കെ. കുഞ്ഞാലു 14. പ്രിൻസിപ്പാൾ പി. ശങ്കരൻ നമ്പ്യാർ എം. എ. 15. പ്രൊഫ്സർ പി. നാരായണമേനോൻ എം. എ. 16. ടി. എൻ. ഗോപീനാഥൻ നായർ ബി. എ. 17. ജോൺ പി. വളവി. എറണാകുളം 18. പി. പി. ലൂക്ക്, ബി. എ., എറണാകുളം 19. പോപ്പട്ട്ലാൽ ഗോവർദ്ധനലാൽ, കൊച്ചി 20. എൻ. ഗോവിന്ദപ്പൈ, കൊച്ചി 21. എം. പി. പോൾ എം. എ., കോട്ടയം 22. സി. വി. ഏ. ഹൈദ്രോസ്, കൊച്ചി 23. കെ. ആർ. സങ്കുണ്ണി, ബ്രി; കൊച്ചി 24. ഡോക്ടർ സി. എൽ. ജോസഫ്, ത്രശൂർ

25. കെ. ശ്രീധരമേനോൻ, എറണാകുളം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/326&oldid=169169" എന്ന താളിൽനിന്ന് ശേഖരിച്ചത്