ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ നിർമ്മലാനന്ദത്തിന്റെ രഹസ്യമെന്ത്

സുദുർല്ലഭങ്ങളായ ഉത്തമഗ്രന്ഥങ്ങളുടെ സാഹചര്യം തന്നെ.
ചിന്താസുന്ദരങ്ങളായ ആശയങ്ങൾ!
ഹൃദയം തുടിപ്പിക്കുന്ന വാർത്തകൾ!
രണ്ടും നൽകുന്ന മാസികകളും വാരികകളും
മലയാളം, ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിലെ വിവിധപുസ്തകങ്ങളും
നിങ്ങളുടെ ജീവിതത്തെ പരമാനന്ദപൂർണ്ണമാക്കാൻ
ഞങ്ങളുടെ സ്ഥിരം വായനക്കാരായിത്തീരുവിൻ
നല്ല ഗ്രന്ഥങ്ങൾക്കു മാത്രം ഞങ്ങൾക്കെഴുതുക
പീപ്പ് ൾസ് ബുക്ക് സ്റ്റാൾ
ഉടമസ്ഥർ: പി.സി.ബ്രദേഴ്സ്

കോർട്ട് റോഡ്, കോഴിക്കോട്











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/4&oldid=213165" എന്ന താളിൽനിന്ന് ശേഖരിച്ചത്