ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്താവന

ഇന്ത്യാരാജ്യനിവാസികളായ വിവിധമുദായക്കാരു ടെ ഇടയിൽ സമുദായഭാവൃദ്ധിക്കുള്ള ആലോചനകളും ശ്രമങ്ങളും പ്രബലമായി നടന്നുവരുന്ന ഒരു കാലമാണ ല്ലൊ ഇത്. സമുദായപരിഷ്കരണത്തിനായി രാജ്യത്തെ ങ്ങും സഭകളും, പ്രസംഗങ്ങളും, പത്രങ്ങളും നിറഞ്ഞിരിക്ക ന്നു. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ ഫലങ്ങളിലൊന്നാ യ ഈ സമുദായപരിഷ്കരണശ്രദ്ധ നമ്മുടെ കേരളഭൂമിയി ലും പലേ സമുദായക്കാരുടെയും ഇടയിൽ പരന്നു. കഴി ഞ്ഞിരിക്കുന്നു. ഇങ്ങിനെ നാലുപുറത്തുമുള്ള എല്ലാ സമുദാ യക്കാരും സമുദായപരിഷ്കാരസൌദത്തിലേക്കു പടിപടി യായി കയറി വരുന്ന ഇക്കാലത്തു, അല്പം താമസിച്ചിട്ടെ ങ്കിലും, കേരളത്തിലെ പ്രധാനസമുദായക്കാരായ നമ്പൂ തിരിമാരും തങ്ങളുടെ സമുദായത്തെ പരിഷ്കരിക്കുവാൻ ശ്രമം ചെയ്തു വരുന്നതിൽ ആർക്കാണു സന്തോഷമുണ്ടാകാ ത്തത്? ആർക്കാണ് ആഭിമുഖ്യം ജനിക്കാത്തത്?

സമുദായസംബന്ധമായ കാര്യങ്ങളാലോചിക്കുവാ നായി സഭകൾ കൂടുകയും പ്രസംഗിക്കുകയും പത്രങ്ങൾ ന ടത്തുകയും മററുമാണ് സമുദായപരിഷ്കരണത്തിന്റെപ്രാ രംഭകൃത്യങ്ങളെങ്കിൽ കേരളബ്രാഹ്മരായ നമ്പൂതിരിമാർ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/3&oldid=169483" എന്ന താളിൽനിന്ന് ശേഖരിച്ചത്