ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടെഴുതീട്ടള്ള പല ഉപന്യാസങ്ങൾ സ്വയമായിത്ത ന്നെ വായിച്ചറിയേണ്ടതാകയാൽ അതിനെപ്പററി ഇവി ടെ ഒന്നും പറയുന്നില്ല.

കേരളത്തിൽ സാഹിത്യസംബന്ധമായുമററും നവ നവങ്ങളായ പുസ്തകങ്ങൾ പുറപ്പെടുന്നതുപോലെ സമുദാ യ സംബന്ധമായ പുസ്തകങ്ങൾ പുറപ്പെട്ടു കാണുന്നില്ല. സ മുദായസ്ഥിതികളുടെ ജ്ഞാനം ആർക്കും ഒഴിച്ചുകൂടാത്തതാക യാൽ ഈവിഷയത്തിലും ധാരാളം പുസ്തകങ്ങൾ ഉണ്ടാകേ ണ്ടതാണ്. എല്ലാ സമുദായക്കാരും ഈ വിഷയത്തിൽ ശ്ര മിക്കുന്നതു അത്യാവശ്യമാകുന്നു. കേരളത്തിലെ ഉൽകൃഷ്ടസ മുദായക്കാരായ നമ്പൂതിരിമാരെസ്സംബന്ധിച്ചേടത്തോളം സമുദായബോധമെന്നു അന്വർത്ഥമായ ഈ സമുദായപു സ്തകം പ്രഥമമോ പ്രധാനമോ ആണെന്നുള്ളതിന്നു സം ശയമില്ല. ഈ പുസ്തകത്തിന്നും ഇതു പുറപ്പെടുവാൻ കാര ണഭൂതന്മാരായവർക്കും ഞാൻ സർവ്വ വിജയങ്ങളും പ്രാ ർത്ഥിച്ചുകൊള്ളുന്നു.

                                           കെ.വി. എം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/5&oldid=169505" എന്ന താളിൽനിന്ന് ശേഖരിച്ചത്