ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

51 ----

  സ്സു മുഴുവൻ അടിയുറച്ചു നിൽക്കുന്നത്. എന്നാൽ
  നമ്പൂതിരി സമുദായത്തെസംബന്ധിച്ചിടത്തോളം
  ഈ ഒരു കാര്യം വലരെ ശോചനീയമായ വിധ
  ത്തിലാണെന്നു പരയേണ്ടിയിരിക്കുന്നു. അതിലെ
  അന്തർജ്ജനങ്ങളും കിടാങ്ങളും തങ്ങളുടെ നിത്യവൃ
  ത്തികൂടി എത്രയൊ കഷ്ടപ്പെട്ടാണ് കഴിച്ചുകൂട്ടുന്ന
  ത്.  സുഖത്തിന്റെ കാര്യം പിന്നെ പറയേണ്ടതി
  ല്ലല്ലൊ. ഈ ഒരു സംഗതി അവരുടെ കാലക്ഷേ
  പത്തെ ഒന്നു പരിശോധിച്ചാൽ അറിയാവുന്നതാ
  ണ്.  ഒന്നാമത് അന്തർജ്ജനങ്ങളുടെ കഥ നോ
  ക്കുക.
         സ്ത്രീകൽ സ്വതേതന്നെ അബലകളും അസ്വ
  തന്ത്രകളുമാമല്ലോ.  വിശേഷിച്ച് അന്തർജ്ജനങ്ങ
  ളുടെ കഥ പരയേണ്ടതുമില്ല.  ന്യായമായ ആവശ്യ
  ങ്ങളും സങ്കടങ്ങളും മറ്റുള്ളവരോടു പറഞ്ഞു മന
  സ്സിലാക്കുവാൻകൂടി സാധുക്കളായ അവർക്കു ശേഷി
  യില്ല  അവരുടെ ആവശ്യങ്ങൾ എത്രയൊ ലഘു
  വായിട്ടുള്ളവയാണ്. പണിയെടുത്തു വലയുമ്പോൾ
 രണ്ടു നേരവും വിശപ്പടങ്ങുവാൻ മാത്രമുള്ള ആഹാ
 രം വേണം. നന്നേ നാറാഞ്ഞതും കീറാത്തതുമായ
 വസ്ത്രംകൊണ്ടു നഗ്നതയെ ഒന്നു മറയ്ക്കുന്നത് ആവ
 ശ്യമാണ്.  നിത്യോപയോഗത്തിന്നുള്ള ചില്ലറ
 ചില പണ്ടങ്ങൾ ഉണ്ടായാൽ വളരെ സന്തോഷ
 മായി! തീയും പുകയുമറ്റും തലയും ദേഹവും കല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/59&oldid=169607" എന്ന താളിൽനിന്ന് ശേഖരിച്ചത്