ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

99 സിപ്പാഃ - (നമസ്കരിച്ച്) കന്നട മഹാരാജൻ ജയ ജയ. സ്വാമികൾക്കു പോകാം. നമസ്കാരം. രണ്ടു പേരും പോകുന്നു) കർട്ടൻ വീഴുന്നു; അങ്കം 6. രംഗം 1. [അനന്തശയനരാജ്യത്തിൽ ഒരു തെരുവ്. ഭൂവനദാസനും

         } (സന്യാസിവേഷത്തിൽ പ്രവേശിയ്ക്കുന്നു)

സാരഞ്ജിനിയും ഭൂ- ദാഃ - പ്രിയെ!അനന്തശയന അതൃത്തിയിൽ എത്തി.

             ഗീതം ൮൩ . ഹിന്തുസ്താനി ഭൈരവി - ആദിതാളം
               പല്ലവി.

കഷ്ടതയെത്ര സഹിച്ചു മൽപ്രാണയിനി (കഷ്ടത) അനുപല്ലവി. നിന്നുടെ സോദരി കൂടിയെന്നോമനെ കൊന്നിടുവാനായി തുനിഞ്ഞു മൽപ്രാണയിനി (ക‍്ടത) ഖിന്നതയഖിലവും നീയനുഭവിച്ചതു മന്നിവനാലല്ലയൊ മൽപ്രാണയിനി (കഷ്ടത) ഗീതം ൮൩.. ഹിന്തുസ്താനി ചെഞ്ചുതട്ടി - ആദിതാളം. പല്ലവി സാരഃ - ഖിന്നതമേന്മേൽ വന്നെന്നാലും പ്രിയനെ! അനുപല്ലവി വന്നതില്ലതിലൊന്നും കന്നിപോലുമെ പാർത്താൽ

എന്നുടെ പാതിവ്രത്യത്തിന്നു ഭംഗംപ്രിയനെ (ഖിന്നത)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/102&oldid=169914" എന്ന താളിൽനിന്ന് ശേഖരിച്ചത്