ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29

                                                                                                                                                      ചരണം
                                                                                                                 ആമയം ഞാ൯ തീ൪ക്കാം വാ മയിലേ!
                                                                                                                 അമിത സരസമതി രമണ൯ ഞാനെറികയി                                                                   (മീത)
                                                                                                                          ഭദ്രേ ശിക്ഷിയ്ക്കേണമെന്നുവച്ചു വരുത്തിയതല്ല. ഇവിടം വന്നിരുന്നാവും. 
                                                                                              രത്ന:_(ആത്മഗതം) ഇദ്ദേഹത്തെ മുഷിപ്പിക്കാതിരിക്കുന്നത് നല്ലതാണ്. ഏതായാലും എന്റെ അന്ത൪ഗ്ഗതം ഉടനെ അറിയിയ്ക്കരുതു്. ഇങ്ങെ പറയട്ടെ_(പ്രകാശം) 
                                                                                                                                ഗീതം ൨൧.   കമാശി_   രൂപകം.
                                                                                                                                              പല്ലവി 
                                                                                                                 കാത്തുകൊൾകെ൯ ആ൪ത്തബന്ധേം പാ൪ത്തിടെന്നെനീ
                                                                                                                                            അനുപല്ലവി
                                                                                                                 പാ൪ത്തല മതിലീയബലകൾ ഏഴകളല്ലോ                                                                       (കാത്തു)                                                    
                                                                                                                                             ചരണം 
                                                                                                                  മന്നിടത്തിലുന്നമാം ധ൪മ്മദേഹം നീ 
                                                                                                                 എന്നതഹം  മുന്നെയിങ്ങുന്നായി  ബോധിച്ചേ൯                                                                   (കാത്തു)
                                                                                            ഉ: രാ:_  ഞാ൯ രക്ഷിച്ചുകൊള്ളാം ; എന്താണുവിരോധം?              
                                                                                            രത്ന:_എന്നാൽ എന്നെ സ്വതന്ത്രയാക്കിയാലും .                                 
                                                                                            ഉ: രാ:_അതുവും ചെയ്യാം .
                                                                                            രത്ന:_ഇവിടുത്തെ ദയയ്ക്കു പാത്രയായതിനാൽ ഞാ൯ നന്ദി പറഞ്ഞുകൊള്ളുന്നു .
                                                                                            ഉ:  രാ:_ഓ!ഹോ! ഇങ്ങിനെയായാൽ മരണം നമ്മെ വേ൪വ്വിടുത്താവരെ എത്ര നന്ദി പറയേണ്ടി വരും.
                                                                                            രത്ന:_  അതെന്താ! മരണം നമ്മെ വേ൪വിടുത്തു വരെ   എന്നെ കൂടെ നി൪ത്താനൊ ഭാവം? ഇതാണോ രക്ഷ? അസംബന്ധം പറയാനിരിക്കാ൯ അപേക്ഷ .
                                                                                            ഉ:  രാ:_അംബന്ധമല്ല. സംബന്ധം തന്നെ ആയിക്കളയാം.
                                                                                                                               ഗീതം        തോടിമുഖാരി. ആദിതാളം.
                                                                                                                                               പല്ലവി

ചേഴമാ൯ മിഴി! നിന്നാൽ വലഞ്ഞീടുന്നഹം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/32&oldid=169942" എന്ന താളിൽനിന്ന് ശേഖരിച്ചത്