ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31

രത്ന:-ഇവിടുന്നു പറഞ്ഞതു ന്യായമാണ്;എങ്കിലും,* * * ഉ:രാഃ-മതി "എങ്കിലും"കൈ പിടിയ്ക്കുന്നു)

     ഗിതം ൨൩.. ബിഹാർക -ആദിതാളം .
                     പല്ലവി

നാഥേ!നിന്നൊടുകൂടി മോടിയൊടുഞാൻ

          അനുപല്ലവി                                              (നാഥേ)                       

മന്നിടം തന്നിൽ ധന്യനായി വഴ്വാൻ സുന്ദരി നിൻ ദയ ഇന്നുദിച്ചു

           ചരണം

ചിന്തകൾ കൂടാ തന്തഃപുരമതിൽ ബന്ധുംഗാത്രി! പോകനാമിപ്പോൾ (നാഥേ)

    (കയ്യും പിടിച്ചു പോകുന്നു)
============================

അങ്കം 2. രംഗം 5. (കന്നട അരമനയിൽ രാജാവ് ഇരിയ്ക്കുന്നു.)

      (കർട്ടൻ പൊന്തുന്നു)

ഗീതം ൨ർ. ഹിന്തുസ്ഥാനി കാപ്പി-ആദിതാളം.

         പല്ലവി

മട്ടോലുംമൊഴി തന്നുടെ കൊതികൊ- ണ്ടിഷ്ടമന്ത്രി എൻ സേനാപതിബഹു പുഷ്ടികലർന്നൊരു ഭടരും

          അനുപല്ലവി

നഷ്ടമതായോ!ശൂര രണ വരർ ശത്രുകരെ ഇന്നായോ!

           ചരണം 

എത്ര വിത്തമിയുദ്ധേ വ്യയമിതു മിത്ഥ്യയാകുമോ? രാജസുതയളെത്തിടുമോ മൽസവിധേ സ്വസ്ഥത എന്മനതാരിലൊരുവിധമിത്തിരിപോൽ നഹിനൂനം (ശ്രവിയ്ക്കുന്നു) ആരോ സംസാരിയ്ക്കുന്നു. മന്ത്രിയുടെ കണ്ഠമോ? സേവഃ-പ്രവേശിച്ച്)സ്വാമിൻ! മന്തരിവരനം സേനാധിപതിയും തൃപ്പാദം കാണ്മാൻ അവസരം പാർത്തുനില്ക്കുന്നു.

കഃ രാഃ-(പരിഭ്രമത്തോടെ) വേറെ ഇല്ലയോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/34&oldid=169944" എന്ന താളിൽനിന്ന് ശേഖരിച്ചത്