ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34

                                                                            അനുപല്ലവി
                                     ഓമനേ നിന്നാമയങ്ങൾ  നാമശേഷമായ്പരും                            (കോമ
                                                                             ചരണം
                              മന്നവരിൽ  മുമ്പനാണി ക്കന്നടനെന്നോർക്കനീ
                              വന്നിടുകെൻ  സന്നിധൌ നീ ഖിന്നയാകാതോമലേ?                  (കോമ
                                                             ഹേ!സുശീലേ!നളൻ  ദമയന്തിയെ ദർശിയ്ക്കുന്നതിന്നു
                                              മുമ്പായി എപ്രകാരം മനസ്സുകൊണ്ടു വരിച്ചുവോ,അപ്രകാരം 
                                            ഞാൻ ഭവതിയെ വരിച്ചുപോയി.
                              സാര:-ഭവാൻ എന്നെ മനസ്സുകൊണ്ടു വരിയ്ക്കയാൽ,ഞാൻ അ
                                   ങ്ങയുടെ പത്നിയായി തീരേണമെങ്കിൽ ഞാൻ മനസാ വരി
                                   ച്ചവൻ എനിയ്ക്കു പതിയായി തീരേണമെന്നുകൂടി അങ്ങുന്ന സ
                                   മ്മതിയ്ക്കുന്നു. എങ്ങിനെ എന്നു വെച്ചാൽ_
                       "ആത്മവൽ സർവ്വ ഭൂതാനി
                                    യഃ പശ്യതി സ പണ്ഡിതഃ"
                    (അർത്ഥം_തന്നെപ്പോലെ എല്ലാ പ്രാണികളേയും വിചാരി
                                യ്ക്കുന്നവനാണ് അറിവുള്ളവൻ) അതിനാൽ_
                                          ഗീതം ൨൮.          ഗുൽറോജ-രൂപകം.
                                                                   പല്ലവി
                                വീട്ടീടനീ കഷ്ടയാമി പൊട്ട പാപിയെ 
                                                                അനുപല്ലവി 
                                 ശിഷ്ട പാലനായ ഭവാൻ ദുഷ്ടനാകൊല്ലാ                                       (വിട്ടീടു)
                                                                 ചരണം
                                 മാനസെ  വരിച്ച മമ നാഥനെ കാണ്മാൻ
                                 മാനവേന്ദ്രാ!നിന്നടിയിൽ വീണിടാം വിഭോ!                        (വിട്ടീടു)
                        ക: രാ :_(ആത്മഗതം) ഇവളുടെ  ബുദ്ധിശക്തി അതികേമം ത
                            ന്നെ. തർക്കിച്ചു ജയിപ്പാൻ പ്രയാസം. ഈ വഴി വിട്ടു ചില 
                            ഉപായങ്ങൾ എടുത്തു നോക്കാം.  (പ്രകാശം) കണ്മണി!
                                        ഗീതം ൨൯-  ചെഞ്ചുതട്ടി- ആദിതാളം.
                                                             പല്ലവി

ഭാസുരാംഗി!ബാലേ!മദനാതുരമെന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/37&oldid=169947" എന്ന താളിൽനിന്ന് ശേഖരിച്ചത്