ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48

           ളം ഉണ്ടെങ്കിൽ ​​​ഇരുട്ടോടെ ഈ മൊരംകട്ടിൽ വരുവാൻ നെഞ്ഞ് ഉറയ്ക്കില്ല. തീർച്ചതന്നെ. മിണ്ടാൻ  കുടിആരുമില്ലതെ ഞാൻ പെടുന്ന പാടു കണ്ടിട്ട്  അതു തീർപ്പാൻ ഇദ്ദേഹത്തെ ഇശ്വരൻ അയച്ചതാണു.
             ഗീതം  ൪൩ ഹിന്തുസ്ഥാനി തോടി-ആദിതാളം.
                               പല്ലവി 
        സന്യാഃ- ഇനി ഇതിലെന്തു ചെയ്ത മ മ പ്രണപത്നിയെ കാൺമു 
                           അനുപച്ചവി 
                          മ മ വിധി ഇതു വീധ മിനി                                         (എന്തു)                                                                                                                                             
                                        ചരണം 
            മനമേ പരിതപിയ്ക്കാതെ  സധൈർയ്യം 
               വാണിടേണമെന്നാൽ മനിനിയെ കാണാറാകും                          (എന്തു)
                      എന്തായാലും അടുത്തു ചെല്ലുക തന്നെ.
                         സന്യഃ-ശംഭോശിവ ! ശംഭോശിവ !ശംഭോശിവ !ശംഭോശിവ!നാഥാ ശരണം ശരണം .
                            കാവൽഃ-സന്യസിയോ?  സ്വാമിൻ! നമസ്കാരം. വരിൻ ! വരിൻ!
                              സന്യഃ-(അടുത്തു ചെന്ന്) സീതാറാം സീതാറാം.ശുഭം ഭവതു 
           കവൽഃ-ദയചെയ്ത" ഇരികിൻ സ്വാമികളേ!
           സന്വാഃ-ശംഭോ ശിവ! ശംഭോ ശിവ ! (ഇരിക്കുന്നു)
           കാവൽ:-(തൊഴുതു നിന്നുകൊണ്ട് ) സ്വമിയെ കണ്ടതു പെരുത്തു സന്തോഷമായി.
                     സന്വഃഎന്നേ കണ്ടതിനാൽ എന്താണിത്ര സന്തോഷം?           
             കാവൽ:-സന്തോഷമല്ലതെ എന്താണു സ്വാമിൻ! ഹോസ്സങ്ങാടിയിൽ  കുഞ്ഞുകുട്ടികളെ പിരിഞ്ഞു പോന്നതിന്നു ശേഷം ഒരു പുരുഷനായി ഇന്നു സ്വമികളെ കണ്ടു.
              സന്യാഃ-ഓ! ഹോഅങ്ങിനിയോ? ഇതെന്തു കതയാണു്?
                     ഗീതം ൪ ൪.അവരുപകം-ആദിതാളം.
                                   പല്ലവി

എന്തിനു വാസം നീ ചെഴ്വതും താനേ ചൊൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/51&oldid=169963" എന്ന താളിൽനിന്ന് ശേഖരിച്ചത്