ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52

ൽ ഉണ്ടു്. വെടിമരുന്നും വസ്ത്രവും മറ്റും ആ പെട്ടിയിൽ കാണാം. സ്വാമി! പുലർന്നതറിഞ്ഞില്ല. പ്രയാണത്തിന്നു അനുവാദം തരുവിൻ. താക്കോലുകളിതാ.

സന്യാ  :- യാതൊരപയവും നേരിടാത്ത വിധത്തിൽ നിങ്ങളേയും ദൈവം കാക്കട്ടെ. കാവൽ :- സ്വമിൻനമസ്കാരം (തൊഴുതു പോകുന്നു) സന്യാ  :- ഈ അകാലസമയം മുറിയിൽ കടന്നാൽ പരിഭ്രമിച്ചു പ്രയതമയ്ക്കു വല്ല അപായവും നേരിട്ടേയ്ക്കാം. കൂടാതെ കാവൽക്കാരൻ എന്നെ പരീക്ഷിപ്പാൻ മറഞ്ഞു വല്ലേടത്തും നിന്നെന്നും വരാം. അതിനാൽ നല്ല വെളിച്ചമാകുന്നതുവരെ കഷമിയ്ക്കുതന്നെ. അതിലിടയ്ക്കു വെപ്പു മുറിയിൽ കടന്നു വിശപ്പു ശമിപ്പിയ്ക്കുണ്ടുന്ന മാർഗ്ഗം എടുക്കാം, (കടന്നു പോകുന്നു)

                                                             					    (കർട്ടൻ പൊന്തുന്നു)

സാര  :- (വിലപിക്കുന്നു)

                              ഗീതം ർന്നൃ ഹിന്തുസ്ഥാനികാപ്പി - രൂപകം

പല്ലവി. ദേവ! ദേവ! പാഹിമാം കൃപാകരാ! അനുപല്ലവി. താപസിന്ധുവിൽ വീണു മഗ്നയായ്മേവിടുന്നുഞാൻ പരനേ! നിൻ പാടം ശരണമടിയനു. (ദേവാ) ചരണം. ആരുമില്ലിനിയാശ്രയം മമ കാരണാ ദേവാ! നാരിതന്നുടെ പ്രാണനെ തവ പാദേ ചേർക്ക നീ പാരമാത്മൻ പാഫി കരുണാവാരിധെ! (ദേവാ)

      പരമാശിവനെ! ചന്ദ്രമതിയ്ക്കുംകൂടി ഇത്ര കഠിന ക്ലേശത്തിന്നു സംഗതിയുണ്ടയോ? പിതാവിന്നു രക്ഷിപ്പാൻ ഇക്കാലത്തു അസാദ്ധ്യമാണെങ്കിലും എന്റെ പ്രാണനാഥൻ എന്നെ ലാളനയിൽ വളർത്തുമായിരുന്നു.ഊണിനു കാലത്തു വിളിച്ചാലെങ്കിലും വൈകീട്ടു കിട്ടുമായിരിയ്ക്കാം.

ഊണിന്നു കാലത്തു വിളിച്ചാലെങ്കിലും വൈകീട്ടു കിട്ടുമായിരിയ്ക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/55&oldid=169967" എന്ന താളിൽനിന്ന് ശേഖരിച്ചത്