ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

55

സാരഃ-നാഥ!പകരം നിർത്തിയ അവസ്ഥയ്ക്കു് അവനെ വഞ്ചിയ്ക്കുമ്മതു ഭംഗിയോ? സന്യഃ-(ചിരിച്ചുകൊണ്ടു)കന്നടന്റെ നീതിയ്ക്ക ഇതു വിരോധമ്ല്ല. നാം ഇവിടെ താമസിച്ചാൽ അപകടമുണ്ടു്.

(സാരഞ്ജിനിയുടെ കൈ പിടിച്ചുകൊണ്ട)അതിനാൽ:-
     ഗീതം ൫0 മുഖാരി-ആദിതാളം.
                പല്ലവി.
  പോവോം സാരഞ്ജിനി ഇവിടം വിട്ടു
 എൻപ്രാണ പ്രിയേ!നാം                                              (പോവോം)
             അനുപല്ലവി.

കാവായ്മേവുമാ ദേവൻ പരമത്മാ ഭാവനയോടു നാം പോവതു ചിതമിനി (പൊവോം)

     (രണ്ടുപേരും തൊഴുതു പോകുന്നു)
=============================
                     ഒന്നാം ഖണ്ഡം
    
                       സമാപ്തം.

===================================










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/58&oldid=169970" എന്ന താളിൽനിന്ന് ശേഖരിച്ചത്