ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

67

        രദ്രഃ-കുറമ്പ് വെയ്ക്ക ടി. ഈ കയ്യുടെ ചുടു നീ അറിയുമൊ ? അരമനയ്ക്കെത്തട്ടെ.
                   (രണ്ടുപേരും പോകുന്നു )
     അങ്കം 4. രംഗം 6. (കാട്ടുനിരത്ത് )
        ഗീതം 58. ആനന്ദഭൈരവി-ചയ്പ്.
                      പല്ലവി.
     ളുഃ-ദാഃ-പ്രാണേശ്വരീ! സാരഞ്ജനി! ഇനി
            ക്ഷോണിയിൽ വാസം ഞാൻ ചെയ്വതൊ  താനെ           പ്രാ
               അനുപല്ലവി.
            കുരിരുട്ടിൽ കുട്ടിമാഞ്ഞു കൊണ്ടിട്ടയ്യോ!
       പാരം വശം  കെട്ടേനോടി നിന്നെതേടി                               പ്രാ
                    ചരണങ്ങൾ
            ഒരുക്കും തോറുംതാപം അതിയായ്  വളരുന്നു
           എന്തൊന്നുചിന്തിച്ചുശാന്തമായ്  വാഴ്വതും                            പ്രാ
           ഒത്തുനാം ചേരുവാനുണ്ടോ വിധി എന്നു ഒർത്തോർത്തു സന്തതം കത്തുന്നു ചിത്തമെൻ
           ദുഷ്ടൻ  മിത്രബന്ധു എന്നെ പുഴയിൽ  തള്ളയിട്ടു കൊല്ലാൻ ശ്രമിച്ചു. ഭഗവാൻഎന്നെ രക്ഷിച്ചു.എന്റെ മനോഹരിയെ ചണ്ഡാലപാപി സത്രത്തിലേയ്ക്കു കുതിരക്കാരന്റെ കൂടെ അയച്ചു എന്നാണല്ലോ അറിഞ്ഞതു്.ഞാൻ ഓടിയതോർത്താൽ ഇവർ രണ്ടുപേരെയും കണ്ടുപിടിയ്ക്കേണ്ടതായിരുന്നു.തീർച്ചയായും വഴി തെററിപ്പോയി.പുലരാനുമായി നടക്കതന്നെ.
      (പിന്നിൽ മുറുഗൻ കിടക്കുമ്പോൾ കർട്ടൻ പൊന്തുന്നു.)

ഭൂ:-ദ്ര_ ഏതോ ഒരു എടുപ്പു കാണുന്നു.സത്രമായിരിക്കണം

   (സൂക്ഷിച്ചു നോക്കിക്കൊണ്ട്)

ഗീതം 59.കമാശി- ഏകതാളം.

                          പല്ലവി.
                    മേഗിനിയതിൽ ശയിപ്പോ നാരുവാൻ ശിവഃ ശിവഃ

അനുപല്ലവി.

ആരുവാൻ ശിവാശിവാ യിതാരുവാൻ ശിവ! ശിവ! മേദിനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/70&oldid=169984" എന്ന താളിൽനിന്ന് ശേഖരിച്ചത്