ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68

                                                                                                               ചരണങ്ങൾ.
                                                                                       ശേഷയന ഭൂതലത്തിൽ ഭൂഷയായ് വിലസിടും.
                                                                                       ഭാസുരാംഗിമണിയാമെന്റെ സാരയെങ്ങുശങ്കരാ!                                     മേദിനി
                                                                                       കാതരാക്ഷി സാരതന്നെ ആശയോടെ യജ്ഞസാ
                                                                                       കൈതവേനകൊണ്ടുപോയ പാതകരിലൊന്നവൻ                                     മേദിനി
                                                                                       ഇവൻ കുതിരക്കാരൻ തന്നെ സംശയമില്ല. എന്റെ ആ
                                                                                ത്മപ്രിയയെ ആ മുറിയിൽ പൂട്ടിയിട്ടിട്ടുണ്ടായിരിക്കാം. പൂട്ടു വലി
                                                                                ച്ചു നോക്കട്ടെ. (വലിച്ചു നോക്കുന്നു.)
                                                                                മുറു:__ (ആവിയിടുന്നു)
                                                                                ഭു:__ദാ:_ (പൂട്ട് വിട്ട്) ഓ! ഹോ! ഉറങ്ങുന്നില്ലയോ ? അ
                                                                                    ധികം ശബ്ദമുണ്ടാകാഞ്ഞത് നന്നായി.  (ശബ്ദമില്ലാതെ കിട
                                                                                    ക്കുന്നു)
                                                                               മുറു:__ശാമി! ശാമി! (കൈകാൽ കുടഞ്ഞുകൊണ്ട്) അമ്മാ! ഇ
                                                                                    ന്നും തുങ്കിയറയാ.
                                                                               മുറു:__ഇന്ത പിത്തളാട്ടമാ! അതു വേണ്ടാമമ്മാ!
                                                                               ഭു:__ദാ:_(എഴുന്നേറ്റ്) എന്തടാ! അമ്മാ കമ്മാ എന്നു പറയുന്നതു്.
                                                                               മുറു:_ (എഴുന്നേറ്റ് ഗോസ്സായിയുടെ മുമ്പിൽ പരിഭ്രമിച്ചു നിൽക്കുന്നു )
                                                                               ഭു:__ ദാ:_ എന്തടാ മിഴിച്ചു നോക്കുന്നത്?
                                                                               മുറു:__ അടെ കിട എൻട്ര ആരെ കൂപ്പിടറത് ? ഇങ്കെ പടുത്തി
                                                                                         രുന്ത പെമ്പുള്ളയെങ്കെ ശൊല്ലു ? നല്ലത്.
                                                                               ഭു:__ദാ:_എന്തെട പറയ്! ഏതു പെണ്ണടാ? എന്തു പെന്നടാ? ക
                                                                                          തകകു തുറന്ന് നോക്ക്. (സത്രത്തിലെ മുറി കാട്ടുന്നു)
                                                                               മുറു:__നീ അവളെ ഉള്ളൈ ശാത്തി പോട്ടിയാ? അപ്പടി ശൊ
                                                                                         ല്ലു (വാതിൽ തള്ളുന്നു) ഓ! ഹോ!പൂട്ട് പൊട്ടിക്കതാ. ശാ
                                                                                         വി കൊടയ്യാ.
                                                                               ഭു:__ദാ:_ എന്ത് ചാവി, ഏതു ചാവിയെടാ? (ആത്മഗതം)
                                                                                    പ്രാണസഖി ഇവനെ പറ്റിച്ചു പോയ്ക്കളഞ്ഞു സംശയമില്ല.
                                                                                    അവൾ എന്നെ തിരഞ്ഞു നടക്കുന്നുണ്ടായിരിക്കാം കഷ്ടമേ 

കഷ്ടം!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/71&oldid=169985" എന്ന താളിൽനിന്ന് ശേഖരിച്ചത്