ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

91 അനുപല്ലവി. ചഞ്ചലക്കിളി അഞ്ചിടും കിളി ചരണങ്ങൾ. ധന്യായം കിളി മന്നവക്കിളി കന്നടരാജൻ വെണ്മയാം കിളി പഞ്ചമ രണ്ടുവട്ടമായി മണ്ടിയ കിളി സന്തതചിന്തതേടും പെൺക്കിളി. പഞ്ചമ നാഗമണി - ഈശ്വരാ!ഈ രാജകുമാരിയുടെ വ്യഥ തീർപ്പാൻ ഞങ്ങൾ ചെയ്തുപോരുന്ന നാനാവിധ യത്നങ്ങളും നിഷ്ഫലമായി ഭവിയ്ക്കുന്നുവെല്ലോ. ഇനി എന്തുചെയ്യട്ടെ. നാഗഃ - (പ്രകാശം) പ്രിയസഖി! ഊട്ടുകാലം കഴിയാറായി. സാരഃ - (നെടുവീർപ്പിടുന്നു.) അന്നപൂരണി - ദേവി! ഗീതം ൭൫ - ചെഞ്ചുരുട്ടി - ആദിതാളം. പല്ലവി. സന്താപബന്ധമിതെന്തെ ചിന്തചെയ്ക്കിലന്തമിതെ. സന്താപ അനുചല്ലവി. മന്നൻ കന്നടേന്ദ്രനോടൊന്നായ് വാണിടാം സുഖം വന്നീടു മാശ്വസിയ്ക്ക നീ . ചിന്ത ചരണങ്ങൾ. നാഗഃ - താപഹേതു ചൊല്ലിയാൽ താപശാന്തി ചെയ്തിടാം പാപഫലമോ? ഈ മൌനം ചിന്ത സാരഃ - കിന്തുചൊൽവതെൻ സഖി ചിന്താമഗ്നയായി ഞാൻ ബന്ധുരഗാത്രിയിനിമേൽവരുമെന്തോ!ഭീനബന്ധുമേസഖി. നാഗഃ - സഖി! വ്യസനം തീർപ്പാൻ മാർഗ്ഗമില്ലാത്തതിനാൽ ഞങ്ങൾ ദുഃഖിതകളായി ഭവിയ്ക്കുന്നു. ദാസി - (പ്രവേശിച്ച്) ശിവായി ഊട്ടുപുരയിൽനിന്ന് ഒരു സ്ത്രിയേയും കൊണ്ടുവന്നിരിയ്ക്കുന്നു. സാരഃ - സ്ത്രിയേയോ? ദാസി - അതെ.

സാരഃ - രണ്ടുപേരും ഇവിടെ വരട്ടെ. (ആത്മഗതം) ഈ സ്ത്രീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/94&oldid=170010" എന്ന താളിൽനിന്ന് ശേഖരിച്ചത്