ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94 അനുപല്ലവി. ഓമനയോടുനാം കേമമായ് പരിപാലി- ച്ചാമയം പോക്കുന്നു കോമളാംഗി! ഞങ്ങൾ (കാമിനി) ചരണം. പേടമാൻ മിഴിയതിന്നാടൽ ഭവിച്ചിടായ്പാൻ മോടിയെഴും ശൂക മോടിട ചർത്തും (കാമിനി) സാരഃ - ഇനി ഒന്നു പാടി കൂടയോ? ഭി-സ്ത്രീഃ - എന്റെ പാട്ടു മോശമാണു്.എങ്കിലും കല്പനയ്ക്ക് അനാദരവു കാണിയ്ക്കുന്നില്ല. ഗീതം ൭൯. ബിഹാക്ക് - ആദിതാളം. പല്ലവി. നന്തവനകിളിയെ ഹന്തവളർത്തി ഞാനൊരുനന്ത വനക്കിളിയെ . (വ) അനുപല്ലവി. സന്തതമതിന്നു ഞാൻ പൂന്തേൻ കൊടുത്തു വനക്കിളിയെ (വ) മായയുടെ വൈഭവാൽ കായനാശം വരാതെ ന്യായമായൊരു കൂട്ടിൽ വാഴുന്നു. (നന്ദവന) എൻ കണ്ണിനമ്പേറുന്ന പൊൻകിളിയാമതിനെ എൻ കയ്യിൽ ചേർത്തുമുത്തം മാൻ കണ്ണിചെയ്യുമൊഞാൻ (വ) നാഗഃ - ഇതാണോ മോശമായ പാട്ട്? മനോഹരമായിരിയ്ക്കുന്നു. അന്നപൂരണിഃ - പ്രിയസഖിയുടെ പാട്ടാണ് ഇനി ബാക്കിയുള്ളതു്. സാരഃ - പാടിയേകഴിയു. എന്നാൽ അങ്ങിനെ ആയിക്കളയാം. ഗീതം ൮൦. ഹിന്തുസ്താനി ബിഹാക്ക്- ആദിതാളം. പല്ലവി. ഞോനൊരു മാച്ചെടി കേമമായ് വളർത്തിതു അനുപല്ലവി.

ഊനമൊഴിഞ്ഞതു കാച്ചിടും കാലമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/97&oldid=170013" എന്ന താളിൽനിന്ന് ശേഖരിച്ചത്