ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 ക- രാഃ - ഒരു വിരോധവുനില്ല. ഊട്ടു കഴിയാറായി അതുകഴഇയുന്ന മൂന്നാം ദിവസം നല്ല ഒരു മൂഹൂർത്തം ഉണ്ടു്. അന്നെയ്ക്കു നമ്മുടെ വിവാഹം നിശ്ചയിച്ച വിവരം പറവാൻ വന്നതാണു്. സാരഃ - മുഹൂർത്തം അടുത്തിരിയ്ക്കയാൽ സന്തോഷം. ആ ദിനം കഴിഞ്ഞാൽ എന്റെ നേരെയുള്ള സംശയം തീരുമല്ലൊ. ക- രാഃ - മനോജ്ഞേ! പരിഭവം വേണ്ട. മുദ്രാഗുലി ഇതിന്നിടെ ആവശ്യപ്പെട്ടപ്പോൾ സംശയിച്ചു ഞാൻ പലതും പറഞ്ഞു പോയി.

സാരഃ - അതെ,അതെ, സംശയംതീരാൻ കാലമെടുത്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/99&oldid=170015" എന്ന താളിൽനിന്ന് ശേഖരിച്ചത്