ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-3-


നെ അനുഭവിപ്പാനിടവരുത്തേണമെന്നുള്ള ആഗ്രഹത്താൽ മാത്രം ഇതിൽ പരിശ്രമിച്ചതാണ്.എന്റെ പ്രിയസഹോദ രന്റെ അകാലവിയോഗം നിമിത്തം എനിക്കുണ്ടായിരിക്കന്ന അതിദുസ്സഹമായ ഹൃദയവ്യഥയെ തിതിക്ഷയോടേ സഹിക്കു വാ൯ ഈ ഗ്രന്ഥം വളരെ ഉപകരിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയാതെ കഴിയുന്നതല്ല.ഈ ഗ്രന്ഥം മാത്രമല്ല, ജഗൽ ഗുരുവായ ശങ്കരാചായ്യസ്വാമികളുടെ എല്ലാം കൃതികളും വാ യിപ്പാനും ഈ ഗ്രന്ഥത്തെ ത൪ജ്ജമ ചെയ്വാനും ഇടവരുത്തിയ ത് എന്റെ പ്രിയസഹോദരനായ ഡാക്ട൪ ടി.എം. നായര വ൪കളാണ്.അതുകൊണ്ട് ഈ ഗ്രന്ഥത്തെ സ൪വ്വാനുസ്യു തമാനം സ൪വ്വവ്യപേകമായും സ൪വ്വാന്ത൪യ്യാമിയായുള്ള ചൈ തന്യത്തിൽ ലീനനായ പ്രിയസഹോദരന്റെ ആത്മജ്യോതി സ്സിൽതന്നെ ഞാനിതാ സമ൪പ്പിച്ചിരിക്കുന്നു. ശ്രീ'മാധവാ' യ സമ൪പ്പണം.

പാലക്കാട്,
എന്ന്
 
15-2-20. }
ഗ്രന്ഥക൪ത്ത്രി
 












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/5&oldid=207096" എന്ന താളിൽനിന്ന് ശേഖരിച്ചത്