ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൃഹ്യാഭ്യസനം ൧൯

--------------------------------------------------------------------------------------------
 നാൽ  സന്മാർഗ്ഗത്തിനാധാരം  സ്ത്രീ  തന്നേ.    ബാല്യത്തിൽ
വളരേ  ദുർന്നഭത്തേക്കാരനായിരുന്ന (൨൨)  സെന്റെഗസ്ത്യൻ
തന്റേ അമ്മയുടേ ശീല നിഷ്ഠയാൽ  വഴി തിരിഞ്ഞ് ക്രി--
സ്തുലോകപ്രസിദ്ധനായ  ഒരു മാതൃക  പുരുഷനായിത്തീർന്നു.
      ഗുണവതിയും, അർത്ഥരക്ഷിണിയും, പ്രസന്നയും ശു--
ചിയുമായ ഒരു സ്ത്രീ  ഭരിക്കുന്നഗൃഹം  ഏറ്റവും  ദാരിദ്രമാ--
യാലും, ഒരു  സുഖാലയമായിരിക്കും.  പരസേവനവും, കൃ-
ത്യധർമ്മവും  പഠിക്കുന്നതിന് അത് ഒരു പാഠശാലയായി--
ത്തീരും. എന്നാൽ,  കുട്ടികൾ, തന്റെ സഹവാസം സഭാ
ആഗ്രഹിക്കുമാറ്,  അമ്മ  അവളുടേ അധികാരം മാധുരി--
യോടും, ബാലക്രീഡംടികളിൽ ആനകൂല്യത്തോടും നട--
ത്തേണ്ടതാണ്.  ഈ വിധമുള്ള  പരിചരണം  കൂടാതെ വ--
ഉരുന്നവർ  ശീല  വിഷയത്തിൽ,  നക്ഷി  വളർത്തപ്പെടാത്ത
നായ്ക്കുട്ടികളെപ്പോലേ  ആയിരിക്കും.  മേൽപ്രകാരമുള്ള  ഗൃ--
ഹത്തേ  സ്നേഹിച്ചു  വലരുന്ന  കുട്ടികളാകുന്ന  കാലക്രമ--
ത്തിൽ, സ്വരാജ്യത്തിന്റെ  സ്നേഹികളും  രക്ഷകന്മാരും
ആയിത്തീരുന്നത്.  നേരേ  മറിച്ച്, (൨൩) ബർക്കു  പറയു--
-----------------------------------------------------------------------------------
        (൨.൨)  ക്രിസ്തീയ  വർഗ്ഗത്തിലേ  പൂർവാചാരവർഗ്ഗത്തിൽ
 ചേർന്ന ഒരു ശ്രണന്;  ൩൩--ാം  വയസ്സി‍ൽ  ക്രിസ്തുമത--
ത്തിൽ  ചേർന്ന്,  മതവിദഗ്ദ്ധതയിൽ  വലരെ പ്രസിദ്ധനായി
അനേകം ഗ്രന്ഥങ്ങൾ  നിർമ്മിച്ചു.  ബാല്യത്തിൽ  ദുര്ന്നട--
ത്തക്കാരനായിരുന്നു.  ക്രിസ്ത്രീയയായ  അമ്മയുടേ  പ്രേരണ--
യാൽ  സന്മാർഗ്ഗീയായി.  വാഴ്ച  ക്രി. ശ. ർ--ന്റേ  മദ്ധ്യം.
     (൨൩) പ്രസിദ്ധനായ  ഒരു ആംഗ്ലേയ  രാജ്യ നീതിജ്ഞൻ;
ഫ്ാക്ക്സിന്റേയും ഷെരിഡന്റേയും  സഹജീവിയായ  വാ--
ഗീശ്വരൻ;  അമ്മേരിക്കയിലേ ഐക്ക്യ സംസ്ഥാനത്തിന്റേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/26&oldid=170451" എന്ന താളിൽനിന്ന് ശേഖരിച്ചത്