ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0 ശീലം
ന്നതുപോലേ, "ആദ്യത്തേ ശ്വാസം മുതൽ ഒടുക്കലത്തേതു വരേ, അചതുരകളായ മാതാക്കളാലും ഉപ മാതാക്കളാലും മനുഷ്യർ അനുഭവിക്കേണ്ടി വന്നിട്ടുള്ള ധർമ്മക്ലേശരാഗ-- ങ്ങൾക്ക് കണക്കില്ലാത്തതാകുന്നു."
വാഷിങ്ടന്റേ അമ്മയ്ക്ക് വിഷ്ടമായ ഭരണസാ-- മർത്ഥ്യം ഉണ്ടായിരുന്നു. ക്രാംവെലിന്റെ അമ്മ ശാന്തി-- ക്ഷമകളോടു കൂടി ഊർജ്ജിതവും സ്വാശ്രയവും നിശ്ചിത ബുദ്ധിയും വിശിഷ്ഠ തരമായി വഹിച്ചിരുന്നു. മകന് രാജ്യാ-- ധികാരം സിദ്ധിയ്ക്കുന്നതിനു മുൻപ് സ്വഗൃഹത്തിൽ സ്വ-- പ്രയത്നത്താൽ മാറ്റു ജോലിയിൽ സമ്പാദിച്ച ധനം കൊണ്ട് ഈ മഹതി അഞ്ചു പെൺമക്കളേ സ്ത്രീ-- ധനം കൊടുത്ത് കെട്ടിച്ചയയ്ക്കയും, പിന്നീട് രാജ പദവി സിദ്ധിച്ച്, രാജധാനിയിൽ പാർപ്പായതിന്റെ ശേഷവും തന്റേ മുൻപിലത്തേ ലഘുവൃത്തി ആചരിച്ചു വരികയും ചെയ്തു. (൨൪) ലാർഡ് ബ്രുഹമ്മിനുണ്ടായിരുന്ന ഉദ്യമശീ-- ലം അദ്ദേഹത്തിന്റെ അമ്മൂമ്മയിൽ നിന്നും സിദ്ധിച്ച--- -------------------------------------------------------------------------------- ഭിന്നിപ്പിനേയും ഫ്രാൻസിലേ രാജ്യഭരണ ഭേദത്തേയും ബലമായി ആക്ഷേപിച്ചു. രാജ്യനീതിസംബന്ധമായി അ-- നേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കി. മേൽ പ്രസ്താവിച്ച വാഗീ-- സ്വരന്മാരോടു ചേർന്ന് ഹേസ്റ്റിങ് സിന്റെ അപരാധാരോ-- പണം നടത്തി. ഇദ്ദേഹം ധീരപുരുഷനും വിശിഷ്ട ധർമ്മ-- ബുദ്ധിയും, മഹാ മെധാവിയും ആയിരുന്നു. വാഴ്ച ക്രി. ശ. ൧൮--ന്റെ ആദ്യം മുതൽ അന്ത്യംവരേ. (൨൪) ഒരു ആംഗ്ലേയവിദ്വൻ; ഇദ്ദേഹം ശാസ്ത്രജ്ഞനും, വ്യവംഹാരിയും, വാർഗീശ്വരനും, രാജ്യതന്ത്രജ്ഞനം ആയി-- രുന്നു. ഇംഗ്ലണ്ടിലേപ്രധാന ന്യായാപധിതി എന്ന സ്ഥാ-- നവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മഹാ മേധാവിയായും,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |