ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവൃത്തി ൩൯

--------------------------------------------------------------------------------------------
കൂടി ആല്പസ് പർവ്വതപങ്ങ്ക്തി  കടന്നതിനിടയിൽ, ലാറ്റിൻ
ഭാഷയിലേ അലങ്കാര  ശാസ്ത്രത്തേപ്പറ്റി  ഒരു പ്രബന്ധം
എഴുതി. വാഷിങ്ടൺ ൧൩--ാം  വയസ്സിലേ  പ്രമാണങ്ങളും
കൈമാറ്റപ്പത്രങ്ങളും മറ്റും വളരേ സൂക്ഷിച്ച് വൃത്തിയായി
എഴുതി  അഭ്യസിച്ചതിന്റേ ഫലം പിന്നീട്, രാജ്യയോഗ
നായകനായപ്പോൾ  പ്രകാശമായി.  രാജ്യഭരണശ്രേമങ്ങളും --
ടേ ഇടയിലാകുന്നു (൭൭)  ഗ്ലാഡ് സ്റ്റടൻ, (൫൬)  ഹോമറിന്റെ
കവിതകളേക്കുറിച്ച്  ഒരു  പുസ്തകം എഴുതിയത് ".ഷേർക--
സ്പിയർ  ഒരു പ്രധാന മന്ത്രി ആയിരുന്നു.  മിൽടൺ;
ക്രാംവെലിന്റേ  ഭരണകാലത്ത്  രാജ്യകാര്യദശി  സ്ഥാനം
വഹിച്ചിരുന്നു. (൫൭)  ഡാൻറി  ഒരു മരുന്നു കച്ചവടക്കാരനും,
പിന്നീട്  രാജ്യദൂതനും ആയിരുന്നു. (൫൮)  ഗലിലിയോ  ആദ്യം
-------------------------------------------------------------------------------------
  (൫൫)  ആധുനിക  ആംഗ്ലേയ  രാജ്യനീതിജ്ഞന്മാരിലും,
വാഗീശ്വരന്മാരിലും  അഗ്രഗണ്യൻ;  മഹാ  ധർമ്മനിഷ്ഠൻ;
 ജനസ്നേഹി.  വാഴ്ച ക്രി. ശ. ൧൯--ന്റേ  ആദ്യംമുതൽ അന്ത്യം
വരേ.
 (൫൬)  വരിഷ്ഠ യാവന  കവി;  ഗാഥികാ  കൃതി  കർത്താ;
 ആദികവി.  വാഴ്ച ക്രി. മു.ൻ--ാം ശതാബ്ദം വരേ.
 (൫൭)   ഇറ്റാലിയൻ  മഹാകവി;  "ദിവ്യനാടകം"  എന്ന്
പ്രസിദ്ധമായ  ഗാഥികയുടേ കർത്താ; ഇറ്റാലിയൻഭാഷയേ
പരിഷ്കരിച്ച മഹാൻ. വാഴ്ച ക്രി. ശ. ൧൩--ന്റേ  അന്ത്യാ
മുതൽ ൧൪--ന്റേ  ആദ്യഭാഗം വരേ.
 (൫൮)  ഇറ്റലിയിലെ വരിഷ്ഠ  പ്രകതിശാസ്ത്രജ്ഞൻ; തുല--
ക്കണ്ണാടി മാർഗ്ഗമായി  ഭുപരിവർത്തനം വെളിപ്പെടുത്തി; അത് 
ക്രിസ്തുമതവിരോധമെന്ന് കല്പിച്ച് റോമിലേ ചോപ്പ് അദ്ദേ--





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/46&oldid=170473" എന്ന താളിൽനിന്ന് ശേഖരിച്ചത്