ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪റ ശീലം --------------------------------------------------------------------------------------------
ഒരു വൈദ്യനായിരുന്നു. പ്രാംക്ലിൻ പ്രകൃതിത്ത്വജ്ഞാനി-- യായും, രാജ്യതന്ത്രജ്ഞനായു പ്രസിദ്ധി സമ്പാദിച്ചതിനു മുൻപിൽ അച്ചടിക്കാരനും പുസ്തകവ്യാപരിയും ആയി-- രുന്നു. ഇന്ത്യയിലേ ശിക്ഷാ നിയമത്തിന്റേനിർമ്മാതാവായ പ്രസിദ്ധവിദഗ്ദ്ധനും വാഗീശനും ആയ (൫൯) മെക്കാളി " പുരാതന റോമികാഗീതങ്ങൾ" എന്ന കവിത എഴുതി-- യത്, ഇംഗ്ലണ്ടിലേ ഒരു മന്ത്രിസ്ഥാനത്തിലുണ്ടായിരുന്ന ജോലികളുടെ ഇടയിലായിരുന്നു. പ്രകൃതിതത്ത്വജ്ഞന്മാ-- രിൽ അഗ്രേസരനായിരുന്ന സർ ഐസക്ക് ന്യൂട്ടൻ വളരെ സമർത്ഥനായ ഒരു കമ്മട്ടം സുപ്രേണ്ടായിരുന്നു.
ആശംസാ പ്രേരിതമായ പ്രവൃത്തി ദേഹസുഖത്തിന് അവശ്യമാകുന്നു. മനോവ്യായാമം ദേഹവ്യായാമം പോ-- ലേ ക്രമമായി നടത്തിയാൽ സദാക്ഷേമാഭിവർദ്ധനമാകുന്നു. ----------------------------------------------------------------------------------------
ഹത്തിനേ അന്ത്യപർയ്യന്തം തടവിലാക്കി, വിചാരണയിൽ വളരെ കഷ്ടപ്പെടുത്തി വാഴ്ചക്രി. ശ.൧൬--ന്റേ അന്ത്യഭാഗം മുതൽ ൧൭--ന്റേ മദ്ധ്യം വരേ. (൫൯) ആംഗ്ലേയ വിശിഷ്ട വിദ്യാവിശാരദൻ; കവി; വാഗീശ്വരൻ; രാജ്യനീതിജ്ഞൻ; ഇന്ത്യൻ ശിക്ഷാനിയമ-- ത്തിന്റേ നിർമ്മാതാ. വാഴ്ച ക്രി.സ. ൧൯--ന്റേ ആരംഭം മുതൽ മദ്ധ്യം വരേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |