ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൨ ശീലം
------------------------------------------------------------------------------------------- മുൻപിരുന്ന ശുരന്മാരുടെ പ്രേതങ്ങളുടെ കൈചൂണ്ടലിനാ ലെന്നു തോന്നമാറ്, മനം കുലുങ്ങാതെ, ആധുനികന്മാർ ഏറ്റവും അപായകരങ്ങളായ മഹാരംഭങ്ങളിൽ പ്രവേളി-- യ്ക്കുന്നു." (൬൨.) ഹെൽപ്സ്. " മയക്കമെന്ന്യേവാരത്നജാലേ, കുലുക്കമെന്യേകടുഹാലഹാലേ, ഉഴെച്ചുവിണ്ണോരമുതുറുവേളംപിടിച്ചുകാര്യംവിടുകില്ലധീരൻ." ഭർത്തൃഹരി നീതി. ഗ്ലോ. ൮൧.
ധൈര്യവിശിഷ്ടത്വം ഉണ്ടായിരുന്നസ്ത്രീപുരുഷന്മാരിൽ നിന്നും ലോകത്തിന് വളരെ ഗുണം സിദ്ധിച്ചിട്ടുണ്ട്. ഇവിടെ, ധൈര്യം എന്നു പറഞ്ഞത്, നായ്ക്കൾക്കു പോലുള്ള കേവലം മുഗധൈര്യമല്ല; ധർമ്മ്യധൈര്യമാകുന്നു. അതായത്, സത്യം പറയുന്നതിനും സ്വാർത്ഥതപ്രരണകളേ തടുത്ത് നീതി നം-- റികൾക്കൊത്ത് കൃത്യധർമ്മം നടത്തുന്നതിനും ഉള്ള ധൈര്യം മനുഷ്യചരിത്രത്തിൽ വർണ്ണിക്കപ്പെടുന്ന ഓരോ അഭിവൃദ്ധി പദവും സിദ്ധിച്ചിട്ടുള്ളത്, ഓരോ മഹാവിഘ്നങ്ങളേയും വി-- രോധങ്ങളേയും ജയിച്ച പൂർവ്വധീരന്മാരുടെ ഉള്ളുക്കിനാലും ശൌര്യത്താലും ആകുന്നു. അവർ, ഓരോവിധം ചിന്താക്ര-- ന്നായതന്മാരും, മഹാദർശകന്മാരും, സ്വരാജ്യസ്നേഹികളും മറ്റും ആയിരുന്നു. ----------------------------------------------------------------------------------------- (൬൨) ആംഗ്ലേയ രാജ്യനീതിജ്ഞനം ഗ്രന്ഥകർത്താവും; സാമുദായിക പരിഷ്കാരം, രാജ്യനീതി, എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി " സ്നേഹിതയോഗം" എന്നുംമറ്റും ഭര-- നേക ഗ്രന്ഥങ്ങളുടെ കർത്താ; ബഹുസുഷ്മബുദ്ധി; വിക്ടോറി-- യാ ചക്രവർത്തിനിയുടെ ആജ്ഞയനുസരിച്ച് പ്രിൻസ്-- ആൾബർട്ടിന്റേ ജീവചരിത്രം എഴുതി. വാഴ്ച ക്രി. ശ, ൧൯--ന്റേ ആദി മുതൽ അന്ത്യഭാഗം വരേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |