ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧റ ആനന്ദരാമായണം ണ്ടു പിന്നോക്കം തിരിച്ചു . തൽക്ഷണം തന്നെ രാവണൻ മൂർഛ തെളിഞ്ഞ് എഴുന്നേറ്റു വീണ്ടും ജടായുവിനോട് എ തൃത്തു യുദദം ചെയ്തു അവന്റെറ ദേഹം വെട്ടി പിളർന്നു ര ക്തം ഒലിപ്പിച്ചു സീതയെ തട്ടിപറിച്ചു ആകാശമാർഗത്തൂടെ യാ ത്രയായി . അപ്പോൾ സിത അവാച്യമായ ദുഃഖത്തടുക്കൂടി ഭൂ മിയിലേയ്ക്കു നോക്കികൊണ്ട് പരവശയായി സ്ഥിതിചെയ്തു . കുറച്ചു ദൂരം ചെന്നപ്പോൾ വഴിയിൽ ഒരു മലയുടെ മുകളിൽ അ ഞ്ചു വാനരന്മാര്ക്കൂടി ഇരിക്കുന്നതായി കണ്ടു . അപ്പോൾ സീ ത തന്റെറ ആഭരണങ്ങളിൽ ചിലത് അഴിച്ച് ഉത്തരീയത്തി ന്റെറ തുമ്പത്ത് കെട്ടി ച്ചുരുട്ടി ഈ ആഭരണം എന്റെറ ഭർത്താ വിഞ്ഞു ഞാൻ പോയ വഴിയെ കാണിക്കട്ടെ ​ എന്ന ആശംസ യോടു കൂടി ആ ഉത്തരീയ ച്ചുരുൾ വാനന്മാരുടെ മദ്ധ്യത്തിൽ വീഴുമാറു കീഴ്പ്പോട്ടിട്ടു . പിന്നെ വഞ്ചകനായ രാവണൻ ല ങ്കയിൽ ചെന്നു സീതയെ അശോകവനികമദ്ധ്യത്തിൽ വെയ്ക്കു കയും അവളുടെ കാവലിന് അനേകസഹസ്രരാക്ഷസന്മാരെ നിയോഗിക്കുകയും ചെയുതു . രാവണൻ സീതയോട് അനേക വിധത്തിൽ പ്രാർത്ഥിച്ചു എങ്കിലും അപ്പോൊക്കെ സീത അവ ന്റെറ മുഖത്ത് നോക്കുകയാകട്ടെ മറുപടി പറയുകയാവട്ടേ ചെ യ്തില്ല . അപ്പോൾ രാവണൻ ആട്ടെ പിന്നെ നോക്കാം എന്നു വിചാരിച്ചു തന്റെറ രാജസന്നിദിയിലെയ്ക്കു പോയി .

     ആ  സമയത്തു  ബ്രഹ്മാവിന്റെറ  കൽപനപ്രകാരം  ദേവേ

ന്ദ്രൻ ഗ്രഢമായി സീതയ്ക്കു ഒരു പായസം കൊണ്ടുവന്നു കൊടു ത്തു . അതിനുളള വിശേഷം എന്തെന്നാൽ അതു ഭക്ഷിച്ചാൽ പിന്നെ ഒരു സംവത്സരകാലത്തേയ്ക്കു നിശപ്പ് ഉണ്ടാവില്ല എ ന്നുളളതാകുന്നു . സീത ദേവേന്ദ്രദത്തമായ ആ പായസത്തിൽ നിന്നു കുറച്ച് എടുത്തു വ്യോമചാരികളായ ദേവന്മാർക്കും രാമല ക്ഷമ​ൻമ്മാർക്കും അതിഥികൾക്കും പശുക്കൾക്കും സങ്കലപൂർവ്വം

നിവേദിക്കുകയും കുറച്ചു ത്രിജടയ്ക്കു കൊടുക്കുകയും ചെയ്തിട്ടു ശി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/121&oldid=170794" എന്ന താളിൽനിന്ന് ശേഖരിച്ചത്