ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ ആനന്ദരാമായണം ഗ്രീവൻ , അടിവാരത്തിൽ കൂടി വരുന്ന ഈ രണ്ടു പേരേയും ക ണ്ട് അവർ ആരായിരിക്കുമെന്നു കുറച്ചുനേരം ആലോചിച്ചു അനന്തരം തന്റെ മന്ത്രയായ ഹനുമാനോട് പറഞ്ഞു ഹേ ഹനുമാനെ ! അതാ അടിവാരത്തിൽകൂടി രണ്ടു പേർ വരുന്നു അവർ എന്നെ നിഗ്രഹിക്കുവാ ബാലിയാൽ ആയക്ക പെട്ടവ രായിരിക്കുമോ എന്നു സംഷയം തോന്നണം . എന്തുകെണ്ട ന്നാൽ അവരിരുവരും ചാപബാണങ്ങളെ ധരിച്ചും കെണ്ടാണ് വരുന്നത് . അതുകെണ്ട്നമുക്ക് ഇവിടെനിന്ന് വല്ലവിദത്തി ലും ഓടി രക്ഷപ്രാബിക്കണം . നീ ഒരു ബ്രഹ്മച്മചാരിയുടെ വേ ഷം ധരിച്ച് അവരുടെ സമപത്തു ചെന്നു സംഗതികൾ ഉ പായത്തിൽ അറിയണം. അവർ ദുരുദ്ദേശത്തോടുകൂടി വരുന്ന വരാണെങ്കിൽ അവിടെനിന്നു കൈകൊണ്ട് ആംഗ്യം കാണി ക്ക​ണം. അല്ലാ സദുദ്ദേശത്തേടുകൂടിയവരാണന്ങ്കിൽ മന്ദസ്മി തംചെയ്തു സംകതി വെളി പ്പെടുത്തണം". ഇപ്രകാരം സുക്രീ വനാൽ ആജ്ഞാപ്തനായ ഹനുമാൻ ലക്ഷ്മണന്മാരുടെ അടു ത്തുചെന്നു വണങ്ങി ഹേ പുരുഷ ശ്രേഷ്ഠാന്മാരെ ! നിങ്ങൾ ആ രാണ് ? എന്നു ചോദ്ച്ചു . അപ്പോൾ ലക്ഷമണ, തങ്ങളുടെ സകല വർത്തമാനങ്ങളും സവിസൂരം പറകയും തൽക്കാലം ശ ബരിയുടെ വചനപ്രകാരം സുഗ്രീവനുമായി സഖ്യം ചെയ്പാൻ വരികയാണന്നുള്ള വാസ്ത്ത്തെ പ്രസ്താ വിക്കുകയും ചെയ്തു. തൽക്ഷണം ഹനമാൻ തന്റെ സ്വന്തരൂപം അവർക്കു കണി ക്കുകയും , തങ്ങളുടെ വർത്തമാനങ്ങൾ സ്രീരാമനോട് സവിസൂരം അറിയുകയും ചെയ്തൂ . എന്നിട്ടു "നിങ്ങൾ രണ്ടുപോരും എ നി കാൽനടയായി ഈ മല കയറുന്നത് ശരിയല്ല . എന്റെ ചുമലിൽ കയറി ഇരുന്നുകെൾക . ഞാൻ നിങ്ങളെ പർവ താഗ്രത്തിൻമേൽ കെണ്ടുപോയേക്കാം "എന്നുപറഞ്ഞു. അ തുപ്രകാരം ര്മലക്ഷമണൻ ഹനുമാന്റെ ചുമലിൽ കയറി ഇരിക്കുകയും ഹനുമാൻ വലുതായ സ്വരൂപം കൈകെണ്ട് ഒ രു ചാട്ടത്തിന്ന് ണലകളിൽ ചെന്ന് അവരെ ഒരു വ്രക്ഷച്ഛായ

യിൽ ഇറക്കി ഇരുത്തുകയും ചെയ്തൂ . പിന്നെ സുഗ്രീവന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/127&oldid=170800" എന്ന താളിൽനിന്ന് ശേഖരിച്ചത്