ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം രമായ വത്തമാനം മുഴവൻ വിസ്മരിച്ചു പറഞ്ഞുകേൾപ്പിച്ചു അതുകേട്ടു രേതൻ സന്തുഷടനായിട്ട് അയോദ്ധൃനഗരിയെ തൊരണാദികളെക്കൊണ്ട് അലങ്കരിച്ചു പെരജനങ്ങളോടുകുടി ശ്രീരാമനെ സ്വീകരിക്കുവാൻ ഒരുങ്ങി രാമന്റെ മെതിയടികളെ തലയിൽ വെച്ചും രാജകീയമായ ഗജത്തെ മുമ്പിൽ നടത്തിയുമാണ് എതിരേലക്കുവാൻ ഉറച്ചത് മാഘമാസം വെളുത്ത പഞ്ചമിദിവസം പതിനഞ്ചാമത്തെ സംവഝരത്തിന്റെ ആരംഭത്തിൽ പ്രഭാതസമയത്തു തെക്കേദിക്കിൽ ആകാശത്തുകുടെ വരുന്ന പുഷപകവിമാമത്തെ ഭരതൻ സന്ദശിച്ചു ഉടൻ തന്നെ അദേഹം രാമനെ സാഷ്ടാംഗം നമസ്കരിച്ചു രാമൻ ഭരതനെ ആലിംഗനംചെയുകയും പിന്നെ അനേകരുപങ്ങളെ ധരിച്ച് ഒരേ സമയത്തുതന്നെ സവ്വജനങ്ങളും പരിഷ്വംഗം ചെയ്യുകയും ചെയ്തു ഒരാളെ മുമ്പിലും മറ്റൊരാളെ പിന്നേയും ആലിംഗനം ചെയ്തു എന്നു പറയുവാൻ പാടില്ല. അനേകം ശ്രീരാമരുപങ്ങളെ കണ്ടു ജനങ്ങൾ വല്ലാതെ വിസമയിച്ചു പിന്നെ രാമൻ സന്തോഷശ്രു നിറഞ്ഞ കണ്ണുകളോടുകുടിയ ഭരതനെ സമാധാനിപ്പിച്ച്,

അമ്മമാരേയും, വസിഷ്ഠനേയും, അരുന്ധതിയെയും നമസ്കരിച്ചു.അതിന്നുശേഷം ഗീനൃത്താദികളോകുടി നന്ദിഗ്രാമത്തിലേയ്ക്കു പതുക്കെ എഴുന്നള്ളി അവിടെവെച്ചുക്ഷെരവുംപലതരത്തില്ലുളള മംഗലസൂക്കളോടുകുടിയ തെഇലാഭൃംഗവും കഴിച്ചു ഈ സമയത്തു നവവാദൃങ്ങളുടെ മധുരശബ്ദ്ങ്ങൾ എങ്ങും മുഴങ്ങി സ്രീകൾ രത്നമയങ്ങളായ ദിപങ്ങളെക്കൊണ്ടു രാമനെ നീരാജനം ചെയ്തു. പിന്നെ സീതയും ഭർത്താവിന്റെ അമ്മമാരേയും അരുന്ധദിയേയും വസിഷ്ംനേയും യഥാക്രമം നമസ്കരിച്ചു. പിന്നെ കെസലൃ മുതലായ അമ്മമാർ സീതയേ അലിംഗനംചെയ്തു പല മംഗലദ്രവൃങ്ങളെക്കൊണ്ടു വാദൃഘോഷത്തോടുകുടി സ്നാനം ചെയ്യിച്ചു. നല്ല വസ്രുങ്ങളും ധരിച്ചു ഭംഗിയുളള ആഭരണങ്ങളും അണിഞ്ഞു സീതാദേവി ഏറ്റവും ശോഭിച്ചു. ഭരതൻ താൻ പൂജിച്ചുവന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/235&oldid=170892" എന്ന താളിൽനിന്ന് ശേഖരിച്ചത്