ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൩൭ ത്.ഹേ ദേവി! ഇപ്രകാരം ഞാൻ രാമന്റെ രണയാഗത്തെ നിന്നോടു വിസ്തരിച്ചു പറഞ്ഞുതന്നു.ശ്രീരാമൻ സാക്ഷാൽ പ രമാത്മാവും ,സർവ്വലോകത്തിന്നും അദ്ധ്യക്ഷനും ഏറ്റവും നിർമ്മ ലനും,കർത്തൃത്വുഭാകൃത്വാദികൾ ഇല്ലാത്തവനും നിർവ്വികാരനും തന്റെ ആനന്ദംകൊണ്ടുതന്നെ സന്തുഷ്ടനും ആണെങ്കിലും ലോ കത്തിന്ന് ഉപദേശം നല്കുവാനായി ഗൃഹസ്ഥധർമ്മത്തെ ലംഘി ക്കാതെകണ്ടു പല പ്രകാരത്തിലുളള ധർമ്മകർമ്മങ്ങളെചെയ്തുവ ന്നു.രാമന്റെ രാജ്യഭാരകാലത്തു വിധവകൾ വിലപിപ്പാനിട യായില്ല.സർപ്പങ്ങളിൽനിന്നുളള ഭയവും ഉണ്ടായില്ല.വ്യാധിക കളെക്കൊണ്ടുളള ഭയവും ആർക്കും ഭവിച്ചില്ല.ഒരു പിതാവു ത ന്റെ ഔരസപുത്രന്മാരെ എന്നപോലെ രാമൻ പ്രജകളെ പ രിപാലിച്ചുപോന്നു.ഇങ്ങിനെ അയോദ്ധ്യാപുരിയിൽ സീത യോടും ബന്ധുക്കളോടുംകൂടി സുഖമായി താമസിച്ചു.ഹേ ദേ വി! രാമന്റെ ഈ യുദ്ധചരിത്രത്തെ നിന്നോടു ഞാൻ പറഞ്ഞു കഴിഞ്ഞു. ആനന്ദരാമായണം സാരകാണ്ഡം പന്ത്രണ്ടാം സർഗ്ഗം സമാപ്തം.


                   പതിമൂന്നാം  സർഗ്ഗം
                  പരമശിവൻ  പറയുന്നു.
   ഒരിക്കൽ ശ്രീരാമനെ  കാണ്മാനായി  അഗസ്ത്യമഹർഷി  മറ്റു

ചില മഹർഷിമാരോടുകൂടി അയോദ്ധ്യയിലേയ്ക്ക് പോകഉണ്ടാ യി. രാമൻ അദ്ദേഹത്തെ ബഹുമാനിച്ചു പൂജിച്ച് ആസന ത്തിങ്കൽ ഇരുത്തി.മറ്റുളള മഹർഷിമാരേയും രാമൻ യഥായോ ഗ്യം പൂജിക്കുകയും എല്ലാവരും സന്തോഷിച്ച് ആസനസ്ഥരാ കയും ചെയ്തു.എല്ലാവരും ഇരുന്നതിന്നുശേഷം ശ്രീരാമൻ കു

ശലപ്രശ്നം ചെയ്കയും എല്ലാവരും തങ്ങൾക്കു കുശലമാണെന്നു പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/248&oldid=170906" എന്ന താളിൽനിന്ന് ശേഖരിച്ചത്