ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൭_ാം സർഗ്ഗം ൫൩

അച്ഛൻ അറിഞ്ഞു സുസേന്ദ്രനെ മടക്കിഅയച്ചു. സുസേന്ദ്രനാകട്ടെ എന്നെ ലഭിക്കാതെ ദു;ഖിതനായി ഇപ്പോഴും ഒരു യോജന അകലെ പാർക്കുന്നുണ്ട് . വിവാഹത്തിനായി അമ്മ തെയ്യാരാക്കിയിരുന്ന സാധനഹ്ങൾ എല്ലാം അച്ഛൻ കോപത്തോടുകൂടി എടുത്തു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു . അവ ഇപ്പോഴും അതാ തിരമാലകലിൽ കിടന്നു കളിക്കുന്നു നാഥാ!ഇന്ന് അങ്ങയാൽ ഞാൻ ഈ ധർമ്മസങ്കടത്തിൽനിന്നു കരകയറ്റപ്പെട്ടു "എന്നുണർത്ഥിച്ചു . ഇപ്രകാരം മുനികന്യകപറഞ്ഞതിൽ നിന്ന് അവലുടെ അന്തഗർതം ഇന്നതാണെന്ന് അരിഞ്ഞു ശ്രീരാമൻ " ഹേ കുമാരികേ , ഞാൻ ഇ ജന്മത്തിൽ ഏകപത്നീന്രതത്തോടുകൂടിയവനാണ് . മേലിൽഉണ്ടാവാൻപോകുന്ന കൃഷ്ണാവതാരത്തിൽ നീ എന്റെ ഭാർയ്യയായി ഭവിക്കും" എന്നരുളിച്ചെതു . രാമന്റെ ആ അരുളപ്പാട് അനുസരിച്ച് അവൾ ശ്രീരാമന്റെ സ്വർഗ്ഗാരോഹണം വരേയും യമനിയമങ്ങളോടുകൂടി ശരാരം ധരിച്ചു സ്ഥിതിചെയ്യും . പിന്നേ തപോബലംകൊണ്ടു ദേഹത്യാഗംചെയ്തു . ജാംബവാന്റെ പിത്രിയായ ജാംപതിയായി ജനിക്കുകയും ശ്രീകൃഷ്ണന്റെ പത്നിയായി ഭവിക്കുകയും ചെയ്യും . ഇപ്രകാരം കന്യാകുമാരിയെ അനുഗ്രഹിച്ചു സേഷം ശേരീരാമൻ സുസേന്ദ്രത്തെ ( ശുചീന്ദ്രത്തെ)ക്കു പോയി . പയോഗഷ്ണിസ്നാനംചെയ്തു താമവർണ്ണതീരത്തിങ്കൽ ലക്ഷമീദേവിയാലും ഗരുഡനാലും സേവിതനായി ശേഷപൃഷ്ഠത്തിങ്കൽ യോഗനിദ്രയെ ചെയ്തരുളുന്ന ആർയ്യനന്തസാവാമിയെ വന്ദിച്ചു . ഈതാമ്രവർണ്ണി പടിഞ്ഞാട്ടു ഒഴുകുന്നതും , പ്രസിദ്ധ താമ്രവർണ്ണിയിൽനിന്നു ഭിന്നവും ആയ ഒരു നദിയാകുന്നു . അവിടെനിന്നു സ്രീരാമൻ തിരുവന്തപുരത്തുള്ള ണനന്തസയനസ്വാമിയെ ദർശിപ്പാനായി എഴുന്നെള്ളി . അവിടെ പത്മതീർത്ഥം , ശംകതീർത്ഥം, മത്സ്യനദി എന്നിവയിൽ സീതയോടുകൂടി സ്നാനംചെയ്തു വിമാനത്തിൽകൂടെ പോയി ധർമ്മധർമ്മസരോവരത്തിൽ കളിച്ചു പടിഞ്ഞാറെ സമുദ്രത്തിലുള്ള ജനാർദ്ദനക്ഷേത്രത്തിൽ (വർക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/323&oldid=170940" എന്ന താളിൽനിന്ന് ശേഖരിച്ചത്