ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം 9 ജനാർദ്ദനനമസ്തേസ്തു നമോ ഹമുമദാശ്രയ ഉപേന്ദ്രചന്ദ്രവന്ദ്രായ മാരിച മഥനായച നമോബാലി പ്രഹരണ നമസ്സുഗ്രിവരാജൃദ ജാമദശ്രമഹാദർപ്പ ഹരായ ഹരയേനമോ നമോ നമസ്ത കൃഷ്ണായ നമസ്തേ ഭരതാഗ്രജ നമസ്തേപിത്രഭക്തായ നമശ്ശത്രുഘ്നരുർവ്വജം അയോദ്ധ്രാധിചതേതുഭ്രം നമശ്ശുതുഘ്ന സോവിത നമോനിത്രായ സത്രായ ബുദ്ധ്രാദിജ്ഞാനരുപിണേ അദ്വൈത ബ്രപമരുപായ ജ്ഞാമഗമ്രായതേ നമം നമം പുർണ്ണായരമ്രായ മാധവായ ചിദാത്മനേ. അയോദ്ധ്രശായ ശ്രേഷ്ടായ ചിന്മാത്രായപരാത്മനേ. നമോഹലോദ്ധാരണായ നമസ്തേ പാപഭംഗിനേ. സീതാരാമയ സേവ്രായ സ്തുത്രായപരമേഷ്ടിനേ നമസ്തേബാണഹസ്തായ നമം കോദണ്ഡധാരിണേ നമം കബന്ധഹന്ത്രേച ബാലിഹന്ത്രേ നമോസ്തുതേ നമസ്തേസ്തു ദശഗ്രിവ പ്രാണസംഹാരകാരിണേ. ഫലശ്രുതി

ഇപ്രകാരം  ശ്രിരാമചന്ദ്രന്റെ  പരമാപാവനവും  സർവ്വോ

ത്തമവും സർവ്വപാപഹരവുമായ അഷ്ടോത്തരശതനാമസ്തോത്രം പറയപ്പെട്ടു . വിശിഷ്ടമായ ഈ സ്തോത്രം പ്രാണികളുടെ ഭാഗ്ര വിശേഷം നിമാത്തം ലോകത്തിൽ പ്രചരിച്ചുകൊണ്ടിരിക്കും. ഇതിനെ ജപിക്കുന്നതുകൊണ്ടുതന്നെ ജനങ്ങൾ സൽഗതിയെ പ്രാപിക്കും. മനുഷൃൻ ഈ അഷ്ടോത്തരശതനാമങ്ങളെ കീ ർത്തിക്കുന്നതുവരെ മാത്രമേ ബ്രപമത്രാദികളായ പാപങ്ങൾ ജൃംഭിക്കയുളളു. ശ്രിരാമചന്ദന്റെ ഈ സ്തോത്രം കീർത്തിക്കുന്ന തു കേൾക്കുന്നതുവരെ മാത്രമേ കലിയുടെ ഉത്സാഹം ലേക ത്തിൽ പ്രവർത്തിക്കയുള്ളു. ശ്രീരാമന്റെ ഈതീരുമാനങ്ങൾ ജപിക്കുന്നതുവരെ മാത്രമേ ക്രൂരന്മാരായ യമഭടന്മാർ നിർഭയന്മാ രായി നടക്കുകയുള്ളു. ഈരാമസ്ത്രത്തിന്റെ ഉത്തമമായ

മാഹാത്മൃം നിഷ്ടയോടുകൂടി കീർത്തിക്കുപയും പംക്കുകയും മന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/370&oldid=170966" എന്ന താളിൽനിന്ന് ശേഖരിച്ചത്