ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

 മോടികോത്തോരു  കൌസ്തുഭാഖ്യമണിയും
       ചിന്താമണീരത്ന
 കൂടി​:ച്ചർന്നതിയായ കാന്തിപടലം
                                                                                                                    പൊങ്ങിപ്പരന്നങ്ങിനെ
                                                                                                             കോടിബ്ഭാസ്കരബിംബമൊത്തുടനുദി-
           ച്ചീടുംവിധം സൌഭഗം-
കൂടിച്ചേർന്നു വിളങ്ങി സൈകതതടേ
  രാമൻ ഘനശ്യാമലൻ.
                   യാഗദക്ഷിണ -  ഒരു സരസസംഭവം.

മേൽപ്രകാരം ശ്രീരാമൻ സർവാലങ്കാരഭുഷിതനായി സീതദേവിയോടുകൂടി ഋത്വിക്കുകളാൽ പരിവാരിതനായി തീർത്ഥസൈകതത്തിൽ ശ്രേഷ്ഠമായ ആസനത്തിങ്കൽ എഴുന്നള്ളിയിരുന്നതിന്നുശേശം, സ്നാനവും ദേഹാലങ്കാരവും ചെയ്തുവന്നവരായഋത്വിക്കുകൾക്കു വഴിപോലെ ദക്ഷിണകൾക്കു വഴിപോലെ ദക്ഷണകൾ കോടുത്തു.ഗോദാനം, ഭുദാനം,തുരഗദാനം,ഗജദാനംമുലോയ വലിയ വലിയ ദക്ഷിണകൾ യഥായോഗ്യം കൊടുക്കുകയുണ്ടായി.ഗുരുവായ വസിഷ്ഠമഹഷിക്കു ദക്ഷിണയായി സാക്ഷാൽ കാമദേനുവിനെത്തന്നെ ദാനം ചെയ്പാനാണു ശ്രീരാമൻ ഉദ്യുക്തനായത്. ഈ വിവരം അറിഞ്ഞു വസിഷ്ഠമഹർഷി മനസ്സിൽ ഇങ്ങനെ വിചാരിച്ചു'ഈ കാമദേനുവിന്റെ മകളായ നന്ദിമി എന്ന ദിവ്യപശൂ എന്റെ കൈവശമുണ്ട്.ഇനി കാമധേനുവിലെ കിട്ടിയിട്ടിഎനിക്കു പ്രയോജനമോന്നുമില്ല.അതുകോണ്ട് ഉവിടെ ഞാൻ ഒരത്ഭുതം കാണിക്കുന്നുണ്ട്.കാമധേനു രാമനു തന്നെ ഇരിക്കട്ടെ.കാമധേനുവിന്നു ചേർന്നവർ രാമൻ തന്നെയാണ്.ആകയാൽ ഊ പശൂവിനെ വേണ്ടെന്നു പറഞ്ഞു,രാമന്റെ കീർത്തി വർദ്ധിപ്പിക്കുവാനായി ,സീതയെത്തന്നെ വഴിപോലെ അലങ്കരിച്ചു ദക്ഷിണയായിര്രരേണമെന്നു ഞാൻ യാചിക്കുന്നുണ്ട്.രാമന്റെ ഔദാർയ്യത്തെ ഞാനിന്നു ലോകസമക്ഷം കാട്ടിക്കൊടുക്കും."ഇങ്ങിനെ മനസ്സിൽ വിചാരിച്ചു വസിഷ്ഠമഹർഷി ശ്രീരാമനോടു പറഞ്ഞു."അങ്ങു ധേനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/390&oldid=170979" എന്ന താളിൽനിന്ന് ശേഖരിച്ചത്