ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്തരാമായണം

ബലിദീപങ്ങൾ ,പൂർണ്ണകംഭങ്ങളിവകെോണ്ടു 

പലപൗരനാരിമാർ നിരന്നു നിന്നിങ്ങിനെ നീരാജനം ചെയ്തിതു ജാനകീദേവിയെയും നീരണ്ഡ്രനീരാദാഭനാകിയ രാമനെയും സഭാപ്രവേശം ഇങ്ങിനെയുള്ള ഘോഷയാത്ര രാജധാനിയിൽ​ത്തിയപ്പോൾ ശ്രീരാമൻ സീതയോടുംകൂടി തേരിൽനിന്നിറങ്ങി ഒരഗ്നിയെ അഗ്നഗ്യാരത്തിൽ കൊണ്ടുപോയി സ്ഥാപിച്ചു പന്റെ ആസ്ഥാനസഭയിൽ എഴുന്നുള്ളി സിംഹാസനത്തിൽ ഇരുന്നു. അപ്പോൾ സർവ്വരാജാക്കന്മാരും ശ്രീരാമനെ നമസ്ക്കരിച്ചു.സിംഹാസനത്തിൽ- നാന്രാജകിരീടകോയിവിലസദ്രന്തങ്ങൾ തൻ കാന്തിയുംതേനാളുന്നവതംപൂഷ്പനിരതൻപുഷ്യൽപരാഗങ്ഘളും മാനാതീതമിണങ്ങി രക്തകമലാടോപംപെടും ചെവടി ക്കുനാപേതാമപൂർവ്വകാന്തി ഭാരമേല്പിച്ചിപപലേപതരം തങ്കം തോലെ തിളങ്ങിടും ജനകജാപാദരവിന്ധ്വജയ -ത്തിങ്കിൽ ദ്ദേവനന്ദരേന്ദ്ര രൂപാണികൾ ശിരസ്സർപ്പിച്ച വന്ദിക്കവേ തങ്കൽചൂടിയ പുഷരേണുനിരയും സീമന്ദസംസ്ഥോജ്ജ്വലൽ -ത്തിങ്കൽ സൂര്യമണിപ്രഭോ പടലവും ചേന്നുല്ലസിച്ചു തുലോം. ദേവകളുടെയും മറ്റും യാത്ര.

അതിന്നുശേഷം സഭയിൽവെച്ചു മഹേശ്വരൻ ശ്രീരാമനെ ശ്രീരാമസുതാരജാദികളായ സ്പോപ്രങ്ങളെ വഴിപോലെ സ്തുതിക്കുകയും ,ശ്രീരാമൻ അവിടുത്തെ വളരെ വിശേഷമായി പൂജിക്കുകയും ചെയ്തു. എന്നിട്ടു ശ്രീരാമൻ അനുജ്ഞവാങ്ങി വൃഷാരൂഢനായിട്ട് അവരോധജനങ്ങളോടും ദേവകളോടും ചേർന്നു സ്വസ്ഥാനത്തേയ്ക്കു പോകുവാൻ പുറപ്പെട്ടു.രാജാക്കന്മാരുടെ പന്തിമാരും സീപയോടു വിടവാങ്ങി യഥാസ്വം വാഹനങ്ങളിൽ കയറി അയോദ്ധ്യയിൽനിന്നു പോയി. രാജാക്കന്മാരും രാമന്റെ അനുജ്ഞവാങ്ങി അവരോധജനങ്ങളോടും സൈന്യകളോടും കൂടി സ്വസ്വരാജ്യങ്ങളിലെയ്ക്കു തിരിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/402&oldid=170993" എന്ന താളിൽനിന്ന് ശേഖരിച്ചത്