ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫ഠ

ആനന്ദരാമായണം

ച്ച്അവരെ അവരുടെ ഭർത്തകന്മാരുടെ മടിയി വെച്ച് ആരുപ്പുകണ്ട് ആനന്ദസഗാരത്തിൽ മുങ്ങുകയും ചെയ്തു.ദിവ്യമായ പീതാംബധരിച്ചു കരുണകടാക്ഷത്തോടെ ലോകം മുഴുവൻ നിറഞ്ഞുവഴുന്ന തൃലോകചൂണ്ടാമണിയായ ശ്രിരാമൻ ജഗദീശ്വരിയായ ക്ഷ്മിദേലിയുടെ അംശമായി അവധരിച്ചു സിതാദേവിയുടെ ഇപ്രകാരം പാണിഗ്രഹം ചെയ്തു അതുല്യമായമഹിമയോടുകൂടി ശോഭിച്ചു .

വിവാഹം കഴിഞ്ഞതിന്റെ നാലാംദിവസം രാത്രിയിൽ താലങ്ങളിൽ തിരി കൊളുത്തിവച്ചു ,ദബതിമാർക്ക് ആരാത്രികം ചെയ്യപ്പെട്ടു .ജനകമഹാരാജാവും ഗബതിമാർക്കു അസംഖ്യം ദാസൻമാരുടെയും ദാസിമാരുടെയും, രഥഗജതുരഗപാദാദികളെയും സ്ത്രിധനമായി നല്കി.അവയെ എല്ലാം സ്വികരിച്ചു ദശരഥമഹാരാജാവു ശ്രിരാമദികളോടുകുടെ അനേകം വാദ്യഘോഷങ്ങളെ മുഴക്കിച്ചുക്കോണ്ടു ആനപ്പുറത്തു കയറി തന്റെ വാസസ്ഥാനത്തു ചെന്നുചെർന്നു. ജനകൻ താല്പർയ്യത്തോടുകൂടി അപെക്ഷിച്ചതുക്കോണ്ട ദശരഥമഹാരാജാവും പരിവാരങ്ങളും ഒരു മാസം കാലം മിഥിലപട്ടണത്തിൽതന്നെ താമസിച്ചു.പിന്നെ നല്ല ദിവസം നോക്കി നവദബതിമാരോടും പത്നിമാരോടും പരിവാരങ്ങളോടുകുടി ആഘോഷമായി അയോദ്ധ്യയിലേക്കു പുറപ്പെട്ടു. സീത മുതലായ കന്യകമാർക്കു തങ്ങളുടെ വാത്സല്യമേറിയ മാതാപിതാക്കന്മാരുടെ വിട്ടുപോകുന്നതിൽ വലിയവ്യസനം ഉണ്ടായി എങ്കിലും സുമേധയുടെ ലോകതതത്വോപദേ ശങ്ങളെക്കോണ്ട് ഒരു വിധം സമാധാനം ഉണ്ടായി .മിഥിലപട്ടണത്തിന്റെ അതൃത്തിവരേയും ജനകൻ അനുയാത്ര ചെയ്കയും അവിടെവച്ചു ദശരഥന്റെ അനുവാധത്തോടുകൂടി താൻ അതേവരേയും വളരെ ലാളിച്ചു വളർത്തിയ കന്യകമാരെ മെലിൽ തന്നെപ്പോലെത്തന്നെ നോക്കേണ്ടതായ ദാരം ദശരഥനിൽ എല്പിച്ചു മടങ്ങിപ്പോവുകയും ചെയ്തു.

ദശരധൻ തന്റെ മക്കളോടും ഭാർയ്യമാരോടും സ് നുഷമാരോടും സൈന്യങ്ങളോടും കൂടി മിഥിലായിൽനിന്നു നാലു കാതം വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/61&oldid=171017" എന്ന താളിൽനിന്ന് ശേഖരിച്ചത്