ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം ൬൧ കൌസല്ല്യ മുതലായ ദേവിമാരും മഹഷിയേയും അദ്ദേഹത്തി ന്റെ ഭാര്യയായ സുമതിയേയും നമസ്കരിച്ച് അവർ ചെയ്ത ഉ പചാരങ്ങളെ സ്വീകരിച്ച് യഥാസ്ഥാനം ഇരുന്നു . അപ്പേൾ ദശരഥൻ മഹഷിയോട് "സ്വാമിൻ !ഞാൻ ചെയ്തൂ കുററത്തെ ക്ഷമാമാശീലനായ ഇവടുന്ന് ക്ഷമികണം "എന്നു പ്രാർത്തിച്ചു അതിന്നു മഹഷി "കുററമേ അങ്ങുമന്ന് എനിക്കു കുററമല്ല വ ലിയ ഉപകാരമ ചെയ്തത്. ഇതില്ലങ്കിൽ അങ്ങയുടെ പു ത്രനായി മയാബലത്തിൽ അവതരിച്ച ഷ്രീരാമനെ എനിക്ക് എങ്ങിനെകാണാൻ സാദിക്കും ?" എന്നു മറുപടി പറഞ്ഞ മഹഷിയുടെ കേപം ശമിച്ചു എന്നു കണ്ടപേൾ ദശരദൻ വ ണക്കത്തേട് കൂടി "എനിക്ക ഇവിടത്തേട് ഒരുകാര്യം സം സാരിച്ചാ കൊള്ളാം എന്നുണ്ട് എമേമു അറിയിച്ചു മഹഷി കുറച്ചു നേരം ആലേചിച്ച ദശരദന് ചേദിക്കാനുള്ള കാ ര്യം ഇന്നതാണെന്ന് ദ്യനം കെണ്ടറികെണ്ടറിഞ്ഞിട്ട് അദ്ദേഹത്തെ തുളസി കാട്ടിലേക്ക്യ്കൂ വേറെവിളിച് അ ങ്ങയ്ക് അറിവാനുള്ളത് എന്താണെന്ന് വെച്ചാൽ ചേദിച്ചു കേൾക്കാ ഞാൻ മറുപടി പറയാം എന്നുപറഞ്ഞു അ പ്പേൾ ദശരദൻ "സ്വാമിൻ !രാമനു ഭാവിവയിൽ വരുവാനി രിക്കുന്ന ഗുണദൊഷങ്ങൾ എന്തല്ലാം എന്ന് അരുളിചെയ്തു കേട്ടാൽ കെള്ളാം"എന്നുപറയുക മഹഷി അതുപ്രകാരം പറഞ്ഞുതുടങ്ങുകയും ചെയതു

      "ഹേ ദശരഥമഹാരാജാവേ! സവ്വവ്യാപകനായശ്രീമൻ

നാരായണമൂത്തി അങ്ങയ്ക്കു വരം തന്നിരിക്കകൊണ്ട, ദുഷ്ടനിഗ്ര ഹശിഷ്ടപരിപാലനങ്ങളെ ചെയ്ഉ ഭൂമിയുടെ ബാരം ഒഴവാക്കാ ൻ ചുമതലപ്പെട്ടതുകൊണ്ട, അധമ്മത്തെ അകററി ധമ്മത്തെ സ്താപികേണ്ട തു കെണ്ടും അങ്ങയുടെ മുജന്മസുക്രതത്തൽ അങ്ങയുടെ പുത്രനായ ശ്രരാമനായ അവതരിച്ചിരിക്കയാണ് അങ്ങന്നും സ്വർകരോഹണം ചെയ്തതിന്ന് ശേശം ശ്രരാമൻ മ ഹാമഹിമയുടയൂവനായ് ഏകഛത്രാപതിയായി പതിനായിരം

വർശകാലം രാജ്വപരിപാലനം ചെയ്യും. അദ്ദേഹം സപ്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/73&oldid=171030" എന്ന താളിൽനിന്ന് ശേഖരിച്ചത്