ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്രലേഖയിതു മാഞ്ഞു വസ്ത്രകഷ- ന്നാൽ തളർന്നതു നടപ്പിനാൽ യുക്തമോതിയതശേഷവും പുറക ദുതി! ചുണ്ടിൽ മുറിവെന്തു തേ? വകത്രമെന്തിതു വിയർത്തു ഹന്ത? നായികയുടെ ചോദ്യം. വെയിൽ കൊണ്ടു-ദുതിയുടെ ഉത്തരം -രം ക്രമത്തിൽ ഗ്രഹിച്ചുകൊൾക. അവന്നുകതികേട്ടൊരുരുഷാ=അവൻറെ ധാർഷ്ട്യമുള്ള വാക്കു കേട്ടിട്ടുണ്ടായ കോപം കൊണ്ട് പത്രലേഖ=പത്തിക്കീറ്റു വസ്ത്രകഷണാൽ=മുണ്ടുകൊണ്ടുരഞ്ഞിട്ട് ചുണ്ടിൽമുറിവെന്തു തേ?= നായികയുടെ എല്ലാ ചോദ്യങ്ങൾക്കും ദുതി സമാധാനം പറഞ്ഞപ്പോൾ ഉത്തരം മുട്ടത്തക്കവണ്ണം ദന്തക്ഷതത്തിൻറെ കാരണം ചോദിക്കുന്നു. ക"ിനഹൃദയേ മുഞ്ച ഭ്രാന്തിം വ്യളീകകഥാശ്രയാം പിശുനവചനൈദുഃഖം നേതും ന യുക്തമിമം ജനം കിമിദമഥവാ സത്യം മുഗ്ദ്ധേ ത്വായാദ്യ വിനിശ്ചിതം യദഭിരുചിതം തന്മേ കൃത്വാ പ്രിയേ സുഖമാസ്യതാം. ( ) കുപിതയായ നായികയോടു നായകൻ അനുനയം പറയുന്നു. വിട്ടാലും ക"ിനേ! വ്യളീകകഥയെച്ചേർന്നുള്ള വിഭ്രാന്തിയെ- പ്പെട്ടെന്നേഷണി കേട്ടു നീ ജനമിമം കഷ്ടപ്പെടുത്തീടൊലാ തിട്ടപ്പെട്ടിതു സത്യമായ് കരുതിയോ? മുഗ്ദ്ധേ! ഫലിപ്പിച്ച മേ ചട്ടറ്റുള്ളൊരഭിഷ്ടമെൻ പ്രിയതമേ! വാണീടുകാനന്ദമായി വ്യളീകകഥ= അപാരാധത്തിൻറെ കഥ ജനമിമം=രം ജനത്തെ (എന്നെ)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/91&oldid=171149" എന്ന താളിൽനിന്ന് ശേഖരിച്ചത്