ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമകാണ്ഡം

ഭൂതലേപതിച്ചുടൻ * ചിത്തസന്താപത്തോടെകണ്ണുനീർവാർത്തുവാർത്തു കാൽത്തളിരടിയിണപിടിച്ചുനമസ്കരി ച്ചാർത്തിപൂർവകമിത്ഥംചൊല്ലിനാൻസഗദ് ഗദം * ലോകനായകാ! ദയാവാരിധേ! ചതുർമ്മുഖ! പാകശാസനാദ്യമരൌഘവന്ദിതജയ * കാത്തുകൊൾകടിയന്റെസ്താനമാനങ്ങളെല്ലാം നാസ്തിയായ് വന്നുനാഥ! നമ്മുടെയധികാരം * നാണവുംപെരുകുന്നുനാണിഭക്കേടുംവന്നു പ്രാണികൾബഹുമാനിയാതെയായ്മഹാത്മാവേ! * ബന്ധുരാകൃതേഭവാൻബന്ധുവായ് വരേണമേ! സന്തതമടിയനുകാരുണ്യവാരാന്നിധേ! * നിന്തിരുവടിയുടെപാദപത്മങ്ങളല്ലാ തെന്തൊരുഗതിയുള്ളുശേഷമുള്ളവർക്കെല്ലാം * ഇങ്ങനെപറഞ്ഞുടൻമോഹിച്ചുവീണുയമൻ മങ്ങിനമുഖംകണ്ടുമാമുനീശ്വരന്മാരും * തങ്ങളിലുരചെയ്തുതങ്ങൾചെയ്യുന്നപാപംതങ്ങൾതാനനുഭവിച്ചീടുമെന്നറിഞ്ഞാലും! * ചണ്ഡനാമിവനിങ്ങുമാനുഷന്മാരെച്ചെന്നു ദണ്ഡുകൊണ്ടടിക്കയുംപാശത്താൽബന്ധിക്കയും * കല്ലിലിട്ടിഴയ്ക്കയുംകണ്ടകേമണ്ടിക്കയും വല്ലികൾകൊണ്ടുവരിഞ്ഞഗ്നിയിൽഹോമിക്കയുംചെമ്പുപാത്രത്തിലിട്ടുവറുത്തുഭസ്മമാക്കി സംഭരിച്ചമൃതുകൊണ്ടപ്പെ ഴേജീവിപ്പിച്ചു * പിന്നെയുംകുംഭീപാകംശൂലപ്രോതമെന്നോരോ വൻനരകത്തിലിട്ടുദണ്ഡിപ്പിച്ചീടുന്നവൻ * ഖിന്നനായ് വിഷണ്ണനായ് വന്നിതാരോദിക്കുന്നുതന്നുടെദുർവ്യാപാരംതാൻതന്നെബോധിക്കണം * ക്രന്ദനംചെയ്യിപ്പിക്കുംകാലനാമവൻതന്നെ ക്രന്ദനംചെയ്തീടുവാൻകാരണംവന്നുകൂടി* എന്നുള്ളപരിഹാസംകേട്ടുടൻവായുദേവൻചെന്നുടൻകരംപിടിച്ചുത്ഥാനംചെയ്യിപ്പിച്ചു *ഹേസഖേമഹാവീം! സൂര്യനന്ദനാഭവാൻഹേതുചൊല്ലെടോവിഷാദത്തിനുംമോഹത്തിനും * നാഥനാംമഹാകുശകേതുഭാഗന്റെപുരോ നാണമെന്നിയേപറഞ്ഞീടുകപരമാർത്ഥം * സർവസന്താപംതീർത്തുകാത്തുകൊള്ളുവാനിവൻ സർവഥാസമർത്ഥനെന്നോർക്കനീമഹാമതേ! * ഇങ്ങനെപവനന്റെവാക്കുകൾകേട്ടുയമൻ തിങ്ങിനഖേദമുള്ളിലടക്കിച്ചൊല്ലീടിനാൻ * പത്മസംഭവ! വിഭോ!കേട്ടതളേണംഭവാൻഛത്മമെന്നിയേഭവാനോടുഞാനുണർത്തിക്കാം * ആത്മചൗരുഷഛേദമെത്രയുംമഹാദുഃഖംആത്മനാശത്തേക്കാളുംദുസ്സഹംമഹാദുഃഖം കുറുകൊണ്ടധീശന്മാർകല്പിച്ചുലഭിച്ചൊരുചോറുതിന്നിരിക്കുന്നഭൃത്യരാംപുരുഷന്മാർ*കല്പനനടത്താതെകാലത്തെക്കഴിക്കുന്നകശ്മലന്മാരാമവർകാഷ്ടകീഠങ്ങളത്രേ സ്വാമികാര്യത്തിനേതു ശേഷിയില്ലാതെന്റെ കാര്യങ്ങൾവരുത്തിയാൽദോഷമായ് ഭവിച്ചീടും * പാപിയാമവൻചത്തുപാഷാണസ്ഥലങ്ങളിൽ മൂഷികനായിപ്പിറന്നീടുമെന്നറിഞ്ഞാലും* ഭൃത്യനാമവൻപിന്നെതാനൊരുമനുഷ്യനെ ഭൃത്യനാക്കിക്കൊണ്ടിങ്ങുസ്വസ്ഥനായിരിപ്പവൻ *മൃത്യുവേപ്രാപിച്ചങ്ങുപൂച്ചയായ്പിറന്നീടും കൃത്യദോഷത്താൽവരുംപാപങ്ങളിവയെല്ലാം * പാരിലുള്ളവരുടെപാപവുംസുകൃതവും പാരാതെവിചാരിപ്പാനെന്നെനീകല്പിച്ചതും * പൗരുഷമിനിക്കെല്ലാംനിൻകൃപാബലംതന്നെ പൂരുഷന്മാർക്കുരാജശാസനമല്ലോബലം*കല്പകല്പാദൗഞാനുംനിന്തിരുവടിയുടെ കല്പനനടത്തിനേനിത്രകാലവുംവിഭോ! * ഇപ്പൊഴുതതിനൊരുവിഘ്നമുണ്ടായിവന്നുതൽപ്രകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/11&oldid=207205" എന്ന താളിൽനിന്ന് ശേഖരിച്ചത്