ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ത്തീലവധിവശാൽ ചെന്നൊരുമലമുട്ടിലടുത്തുമരക്കലം. ആയിരംശിഖരമുള്ള ദ്രിരാജന്റെമൂലേ വായുവേഗത്താലെത്തും കപ്പലിൽനിന്നുനേരേ.പട്ടിണികിടക്കയാലെത്രയും കൃശൻപണിപ്പെട്ടുമൽപ്രിയൻ താഴെത്തിറങ്ങി മന്ദംമന്ദം. മുട്ടുകൾക്കുത്തി ക്കുത്തിക്കുട്ടികളെന്നപോലെ കിട്ടിയകല്ലുംമുള്ളും പിടിച്ചുകരേറിനാൻ. ഒട്ടുചെന്നപ്പോൾ നല്ലമുന്തിരിങ്ങതൻപഴംകിട്ടിയെൻ പ്രിയനതു ഭക്ഷിച്ചുജീവിച്ചുപോൽ.ചോലയിലൊഴുകുന്നനിർമ്മലജലംകൂടി ച്ചാലസ്യംതീർന്നുനടന്നങ്ങനെ ചെല്ലുന്നേരം.സാലവൃ ക്ഷത്തെക്കണ്ടാനന്തികേയതിനുടെ മൂലത്തിൽമുണ്ടുംവിരിച്ചാസ്ഥയാശയിച്ചുപോൽ. ഭദ്രമാംവണ്ണംതന്നെ ശയിക്കുന്നേരംതത്ര നിദ്രയുംപ്രാപിച്ചിതു മൽപ്രിയൻമഹീസുരൻ. അന്നേരമങ്ങുകാശരീജന്റെ നൂജമാം കന്യകരത്നാവലീഎന്നുപേരായുള്ളവ. ഏകദാസന്ധ്യാകാലേ തന്നുടെശയ്യാഗൃഹേ വേഗമോടകംപുക്കുശയിച്ചുശയ്യാതലേ.പാദശെയചാദിവിധി ചെയ്യാതെ പി ന്നെത്തന്റെ പാദങ്ങൾവയ്ക്കമുപധാനത്തിൽതലവെച്ചു. ദീപകനിഴൽതന്നിലങ്ങനെ കിടന്നവൾ സ്യാപവും തുടങ്ങിനാളാപത്തങ്ങടുക്കയാൽ. സായമാം കാലം തന്നിൽ സ്യാപമോകഷ്ടംദീപഛായയിൽ ശയികയും പാദശൌചകാടിയും. കാൽക്കലേതലേന്നമേൽമ സ്ഥകംന്യിയും ഓർക്കുമ്പോളിവയെല്ലാംമാപത്തിന്നുള്ള മൂലം. ആയതു നേരമൊരു രാക്ഷസൻവന്നുബലാൽ മായയാകരതിതിലാക്കീടിനാൻമഹാപാപി. കൂരിരുൾ നിറഞ്ഞൊരു പാതിരാനേരം മഹാഘോരനാംനിശാചരൻകാനനം തന്നിൽകൂടി.സാരസമിഴിയാളാംകന്യയെവഹിച്ചുകൊണ്ടാരാവഘോഷത്തോടുമ പ്രദേശത്തുവന്നു.ക്രൂരനാംരക്തക്ഷനെന്നിങ്ങനെപേരായവൻ ചോരണംചെയ്പാൻവിരുതുചെയ്താരുമഹാവീരൻ.ചാരുസുന്ദര നായഭൂസുരേന്ദ്രനെക്കണ്ടാനാധവനൊരുമർത്ത്യനത്രവന്നുറങ്ങുന്നു.ഇക്ഷണമൊരുചാരുഭക്ഷണം നമുക്കിന്നു ഭക്ഷിപ്പാൻ വകയുമുണ്ടായിതുനരാമിഷം.മാനസംതന്നിലേവംകല്പിച്ചുനിശാചരൻമാനശാലിയാമവൻതന്നുടെ ഗൃഹപുക്കാൻ. ദിവ്യമാംഗു ഹതന്നിൽ നല്ലൊരുതടാകവും ദ്രവ്യസമ്പത്തുംമണിമാളികാസൌധങ്ങളും.ആയതിനകംപുക്കാനായതാക്ഷിയെച്ചെന്നു മായ യാഹരിച്ചൊരുമാനുഷാഷനൻമുദാ.രാവണൻപണ്ടുസീതാദേവിയെയെന്നപോലെ ദേവകണ്ടകനൊരു നാരിയെക്കട്ടുകൊ ണ്ടു. വീര്യവാൻവരുന്നതുകണ്ടപ്പോളവനുടെ ഭാര്യയാംനിശാചരിപാരാതങ്ങെഴുനീറ്റു.ചെന്നതുഗുണികയെന്നുള്ളൊരു നിശാചരി ഉന്നര സ്തനിമനോജ്ഞാംഗിയാം മനോധീരാ.വന്ദനംചെയ്തുപറഞ്ഞീടിനാളവനോടൂ സുന്ദരാംഗിയാമി വളങ്ങനെലഭിച്ചിതു. എന്തൊരുകാര്യം ഭവാൻ ചിന്തിച്ചുകൊണ്ടുവന്നു കിംതവമനോരഥംഭർത്താവേ കഥിക്കനീ. ഇത്തരം ഗുണികയാംരാക്ഷസിചോദിച്ചതി നുത്തരംപറഞ്ഞിതാരാക്ഷസാൻരക്താക്ഷനും.മൽപ്രിയേ ഗുണികേ നീമറ്റൊന്നുംശങ്കിക്കേ

ണ്ട ത്വൽപ്രസാദാർത്ഥംകൊണ്ടുവന്നിവളെ ഞാൻപ്രിയേ കാശിരാജന്റെ കന്യാരത്നമാംരത്നവളി നാശിയാമിവളുടെ വിഗ്രഹംഭക്ഷിച്ചാലും. സുന്ദരിനിനക്കിന്നുഭക്ഷിപ്പാനിവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/69&oldid=207235" എന്ന താളിൽനിന്ന് ശേഖരിച്ചത്