ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ളെയും ചെന്നുഞാൻകൊണ്ടുവന്നേനെന്നുനീഗ്രഹിച്ചാലും. സാലവൃക്ഷത്തിൻമൂലേയുണ്ടൊരുമഹീസുരൻ ആലസ്യമോടേകി ടന്നുറങ്ങീടുന്നോനപ്പോൾ. ആയവൻമുക്കിന്നുഭക്ഷണത്തിനുകൊള്ളാം ആയതാക്ഷിനീചെന്നുകൊന്നുകൊണ്ടുവന്നാലും. എന്നുള്ളരക്താക്ഷാക്ഷന്റെവ്യാജഭാഷിതം കേട്ടു പിന്നെയാരത്നാവലിചൊല്ലിനാൾ ഖേദത്തോടെ. രാക്ഷസീഗുണികേ നീ യന്യഥാബോധിക്കാതെ രാക്ഷസൻപറഞ്ഞതുഭോഷ്കെന്നുധരിച്ചാലും. എന്നുടെരൂപംകണ്ടുകാംക്ഷിച്ചുനിശാചരൻഛന്നരൂപ യായ് നിയെന്നുധരിച്ചാൻശ്രദ്ധയുംവെടിഞ്ഞെങ്കൽസ്നിഗ്ദ്ധതെതുടങ്ങുന്നു.എന്നതു കേട്ടുകോപംപൂണ്ടീതുനിശാചാരി തന്നെടെ മമ്പാരിലീവണ്ണംവിചാരിച്ചപ്പോൾ. എന്നുടെശിരസ്ശൂലമായ്പരുനിതുമേലിൽകന്യകാരത്നമിതുകാന്തനുമനുകൂലം. നിത്യമുംസപത്നി രുശനിന്ദകൾഭാവിക്കുന്ന മത്തകാശിനിയുടെജീവിതംമഹാകഷ്ടം. മറ്റൊന്നില്ലിഹവിചാരിച്ചാലിഷ്ടമല്ലാത്തകറ്റവാർകുഴവിമാർ ക്കെന്നതുധരിക്കണം. മുറ്റുമിഷ്ടയാമവൾക്കൊക്കരേസമ്മാനിക്കും മറ്റവൾക്കൊരുനേരംകൊറ്റുമാത്രവുംനാസ്തി. കുറ്റവുംപറഞ്ഞീ ടുംകൂറില്ലായ്കയാലവൻ മുറ്റവുമടിപ്പിക്കുമറ്റമില്ലാപത്തുകൾ.തന്നെരക്ഷിപ്പാനായി ക്രൂരകർമ്മങ്ങൾചെയ്യാം എന്നല്ലോശാസ്ത്രങ്ങ ളിൽചൊല്ലുന്നമാറ്റത്തുകൾ. ഇത്തരംവിചാരിച്ചുരാക്ഷസിയുരചെയ്തു സത്വരംചെന്നുഭൂമിദേവനെക്കൊണ്ടുപോരാം. മിക്കതുംഭവാ നുടെഭാവങ്ങളറിയുമ്പോളിക്കഥസുഖമില്ലാതായ്പരുംനിശാചരാ. എങ്കിലുംഭവദ്ധിതഭക്ഷണാർത്ഥംഞാൻചെന്നു നിൻവനിവു ണ്ടെന്നാകിൽകൊണ്ടിഹപോന്നീടുവിൻ. ഇങ്ങനെപറഞ്ഞുടൻഭംഗിയുള്ളൊരവേഷം തിങ്ങിനഗുണങ്ങളുംതിങ്കൾനേർമിഴിയാ ൾക്കു. ചന്തമേറിനചാരുകുന്തളംമനോഹരംചെന്തളിരൊത്തപാണിപാദങ്ങളധരവും. പീനമാംദഘനവുംപീവരം തുടകളും മീന ലോചനാമണിരൂപമിങ്ങുമിങ്ങനെപൂണ്ടു.സാലമൂലത്തിൽചെന്നുസാദരംനോക്കിക്കണ്ടു മാലതീശരോപമനാകിയഭൂദേവനെ. ന മ്മുടെനയനങ്ങൾക്കെത്രയുംമഹാസുഖം ധന്യപൂരുഷനിവൻധർമ്മങ്കൊണ്ടെന്റെകാന്തൻ. സുന്ദരൻസുമാനുഷൻസുന്ദരീജന ങ്ങൾക്കു കന്ദർപ്പൻമഹിതലേരത്നമിക്ഷോണിസുരൻ. ഇങ്ങനെവിചാരിച്ചുമെല്ലവേയുണർത്തിനാനം ഗനാമണിവേഷംപൂ ണ്ടൊരുനിശാചരി. വന്ദനംചെയ്തൂമെല്ലേചൊല്ലിനാളവനോടു വന്നതുമൽഭാഗ്യത്താലത്രനീമഹാമതേ . ഏതൊരുദിക്കിൽനി ന്നുവന്നുനീയെടാ വീരാ ഹേതുവെന്തുനീയിഹനിദ്രയെ പ്രാപിപ്പാനും.ഞാനൊരുനിശാചരിയെന്നുടെഭർത്താവായ മാനു ഷാഷനൻനിന്നെക്കൊല്ലുവാനെന്നെവിട്ടു. നാമവുംഗുണികയെന്നാകുന്നുനമുക്കെടോ കാമംവളർത്തുതേ നിൻമുഖംകാൺകമു ലം. കാമിനീമണിരൂപംസംഗ്രഹിച്ചിതുഞാനും കാമനീയാംഗ നിന്നോടൊന്നിച്ചുവിനോദിപ്പാൻ. നാമിനിയിരുവരുംകൂടവേവാ

ണീടണം യാമിനിദിനങ്ങളിലൊക്കവേമോദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/70&oldid=207236" എന്ന താളിൽനിന്ന് ശേഖരിച്ചത്