ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ത്തോടെ *യോമിനിചരനേയും നിഗ്രഹിക്കണം ഭവാൻ സ്വാമിനൌ നി യതംതാനിങ്ങനെയോഗംകൂടി* ഭാരതമെന്നുമേലിലുണ്ടാകുമൊരുകഥാസാ രമാംപുരണത്തിൽകണ്ടുഞാനതുമിപ്പോൾ* മാരുതിഭിമസേനനെരുമ ഹാവീംൻ ചാരുസുന്ദരൻപാണ്ഡുനന്ദനൻജനിച്ചിടും* അക്കാലംഫി ഡിംബന്റെഭാ൪യ്യനാംഹിഡിംബിതാനുൾക്കാമ്പിൽകനിവോടെഭീമനെ ക്കാമിക്കുമ്പോൾ* ഉഗ്രനാംഹിഡിംബനെ സംഗരേവ്യകോദരൻ നിഗ്രഹി ച്ചീടുമെന്നുനാമയതിനാൽകാൺമാനുണ്ടു് * ആ൪യ്യയാംഹിഡുംബിയെവ്യാ സവാക്യത്താൽഭീമൻ ഭാ൪യ്യാക്കീടുമതിലുണ്ടാകുംഘടോൽക്കചൻ* ഇ ങ്ങനെകണ്ടുഭവിഷ്യത്തൊരുപുരാണംഞാനിങ്ങനെനമുക്കിന്നുസംഗതിവ ന്നുകൂടും* രാക്ഷസധ൪മ്മകൊണ്ടുമാനുഷമാനുഷന്മാ൪ക്കുയോഗ്യം രക്ഷസിപാണി ഗ്രഹംവ്യാസാദികൾക്കുംസമ്മതംശക്തനാംരക്താക്ഷനെകോല്ലുവാനിപ്പോ ളൊരു ശക്തിയുണ്ടിരിക്കുനു സാലവ്യക്ഷാഗ്രംതന്നിൽ * ശക്രനെപ്പണ്ടു വധിച്ചീടിനാൻവൈരോചനി വിക്രമിമഹാബലമനാക്രമിച്ചുപോൽ സ്വ ഗ്ഗം* അക്കാലംരക്താക്ഷനാമെന്നുടെഭ൪ത്താവിവൻ അക്കഥകേട്ടുമെല്ലാ സ്വ൪ഗ്ഗത്തെപ്രവേശിച്ചാൽ* തക്കത്തിലെത്തിടി ശക്തിയെക്ഷപാ ചരൻ തസ്കരിച്ചിഹകൊണ്ടുപോന്നിതുമഹാദുഷ്ടൻ*ഏകനെക്കൊല ചെയ്താലപ്പൊഴേമഹാശക്തി നാകലോകത്തെഗമിച്ചിടുമെന്നതുകേട്ട* ആ യതുസാലംതന്നിൽനിന്നുഞാൻകൊണ്ടുപോരാം ആയതുഭാവൻ കൊല്ലണംമൽക്കാന്തനെ * ആയതുചെയ്തീലെന്നാലായവൻ നിന്നെ ക്കൊൽവാ നായുധമിതുതന്നെ സ്വീകരിച്ചിടുംദൃഢ * തൽക്ഷണമവ നെനിനിഗ്രഹിക്കണംനിന്നെ ഭക്ഷണംചെയ്പാൻവരുമായവൻവൈകീ ടാതെ* രാക്ഷസാധമമശത്രുവായ്പരുംനൂനം കാൽക്ഷണംമവനോടുസ മ്പ൪ക്കമിനിവേണ്ട* കാശിരാജന്റെപുത്രീകാമുകനിനീക്കൊരു കാശിനി ത്തരികയില്ലാശാൻമഹാപാപി* ഞാനിതുപറഞ്ഞതുദേഷ്കെന്നുഭാവിക്കേ ണ്ട ഹാനി ഞാ൯ വരുത്തുകിൽ പാതകമിനിക്കല്ലോ * പാപക൪മ്മങ്ങൾ ചെയ്താൽ പാതകംഫലമെന്നു താപസന്മാരുംവിപ്രശ്രേഷ്ഠരും കഥിയന്നു

  • വഞ്ചനമുദീരിതമെങ്കിൽഞാ൯സത്യംചെയ്യാം ചഞ്ചലംവേണ്ടാനി

ന്റെ മാനസേമഹീസുര!* പഞ്ചപാതകങ്ങളെചെയ്യുന്നോനുളള പാപ സഞ്ചയമെന്നെപ്രാപിച്ചീടുമെന്നറിയണം * വിപ്രന്മാ൪മദ്യപാനംചെ യ്തിട്ടുണ്ടാകും പാപം ക്ഷിപ്രമെന്നെപ്രാപിക്കുംഭോഷ്കുഞാ൯പറഞ്ഞെങ്കിൽ

  • തന്നുടെഗുരുവിന്റെഭ൪യ്യായെഭോഗിക്കായാൽ വന്നിടുംപാപമെങ്കിൽപ്രാ

പിക്കുംദോഷ്കന്നാകിൽ* സ്വ൪ണ്ണമോഷണംകൊണ്ടുഭ്രമിസ്വീകാരംകൊ ണ്ടും നിന്ദിതംഗോമൈഥുനംകൊണ്ടു വന്നിടുംപാപം* വന്നുമാശ്ര യിച്ചീടുമിന്നിതുഭോഷ്കന്നാകിൽ നിണ്ണയംനിതംബിമ്പനിഗ്രഹോഗ്രമാം പാപം* പഞ്ചമീതിഥൌഗർഭോല്പാദന്നു ചെയ്യുംപാപം പഞ്ചപിണ്ഡ ങ്ങൾവൈകാതാഗമസ്നാനങ്ങളും* ഈവിധംമഹാപാപമെങ്ങിൽവാണി ടകൂടുംഈവാക്കുചതിയെന്നുടെഭ്രമിദേവ! * വൈശ്വദേവംച്ചെ

യ്യാതെഭക്ഷിക്കുഗൃഹസ്ഥനും വിശ്വസിച്ചവനോടുംവഞ്ചനനംചെയ്യുന്നോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/71&oldid=207237" എന്ന താളിൽനിന്ന് ശേഖരിച്ചത്