ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൦
ഏകാദേശിമാഹാത്മ്യം


ണം മോഹംകോണ്ടല്ലോനിന്നെസ്യീകരിച്ചീതുഞാനും മേഘമാക്കീടൊല്ക്കാനീലെന്നു ടെർ ലെവ്രനുംവോകനിന്ദർ താനിന്റെശീല മെന്തയ്യോകഷ്ടം പുത്രവധിക്കയും വിഷ്ണുവാസത്തിങ്കൽ ഭുക്തിചെയ്യുകയും മഹാസങ്കടം നമുക്കെടോ.എന്നുടെജീവത്യാഗമെങ്കിൽ ഞാനതു ചെയ്യാം. സന്യസിക്കണമെങ്കിലായതും ചെയ്യാമല്ലൊ.അന്യമ്മർമ്മങ്ങളതിൽ ക്രൂരമെങ്കിലും ചെയ്യാമന്നഭോജനമിന്നുചെയ്കയില്ലടോ.ശുഭേ. എന്നുടെകുമാരനെനീ ഗ്രഹിക്കുകയുമില്ലപിന്നെയെന്തന്നാലതു പാൽക്കെടൊ . വരാനനേ . പുത്രനെവധിക്കകൊണ്ടെന്തുഫലം നിനക്കത്രയല്ലേല്ലകാദശീഭംഗത്തെക്കൊണ്ടുംതവ . ദാസനാംനിന്റെഭൃത്വനായതുംപിന്നെ ശാസനകേൾപ്പാൻ നിന്റെ നീചനായതുംഞാനെ . നിൻപാദാംബുജങ്ങളിൽ ഞാനിതാവഴിപോലെകുമ്പിട്ടുവണങ്ങുന്നേൻ കുഞ്ജാനടയാളെ .അംഗുനിത്രാണം കൊണ്ടുശോഭിക്കും കരങ്ങളെ ഭംഗിയിൽകൂപ്പിക്കൊണ്ടുഭൂതലേവീണീടുന്നേൻ.പുത്രനെനമുക്കിന്നുവിക്ഷയ്ക്കായി തരേണമേ മിത്രമായതും മമനീയല്ലോനീതംബിനി. ദുർഭല്ലമേകാദശി നാളുപവാസവ്രതം ദുർല്ലഭധർമ്മംഗടതുല്യനാം തനയനം.വല്ലഭേ മനുഷ്യർക്കു ഭാഗ്യമില്ലാതെയായാൽദുർല്ലഭം വസ്തുചിലതിന്നിയുമുരചെയ്യാം. ദുർല്ലഭുഗാസ്നാനം ദുർല്ലഭതത്വഞ്ജാനം ദുർല്ലഭാംവിശുദ്ധമാംവംശത്തിൽസമുത്ഭവം .ദുർല്ലഭംഗുണമുള്ള ഭാർയ്യയോടുള്ള സംഗം ദുർലഭംധനാഗമം ദുർല്ലഭംമാനവ്രതം ടൂർല്ലഭപർവ്വങ്ങളിൽ ചെന്നുടൻതീർത്ഥസ്നാനം ദുർല്ലഭംമാഘസ്നാനംദുർല്ലഭംശാസ്തത്രജ്ഞാനം. ദുർല്ലഭംവിപ്രന്മാർക്കു കൃഷ്ണഗോവിന്ദനാമംദുർല്ലഭം വ്യാധികളെ ബോധിച്ചു ചികിത്സിതം . ദുർല്ലഭംകൃത്യാകൃത്യാഞ്ജാനമെന്നറിഞ്ഞാലും . എന്നതിലല്പരം മഹാദുർല്ലഭമേകാദശി എന്നുടെനിയമത്തെനിഷ്ഫലമാക്കീടല്ലോ . എന്നുടൊശിരസ്സു അറുത്താശു ഞാൻ ദാനം ചെയ്യാം എന്നാലുമിതരണ്ടുമെന്നോടുവധിക്കാലോ . ജന്മസാഫല്യം വന്നു വാർദ്ധക്യരതുംവന്നു ധർമ്മവും അനുഷ്ഠിച്ചു രാജ്യവും രക്ഷിച്ചു ഞാൻ . ശത്രുമണ്ഡലത്തെയും ശസ്ത്രത്താൽ വധിച്ചു ഞാൻ പുത്രനുമുണ്ടായവ അന്നു പൂർണ്ണമായെന്റെ കൃത്യം . സാംപ്രതമരണനാലെന്തൊരു ലാഭമ നിനക്കൂഭുജവാത്സാത്മജേ . എന്നതു കേട്ടുമുദാ മോഹിനിപറഞ്ഞതു നിന്നുടെ കുമാരനെക്കൊല്ലുവാൻ ചെന്നിതോ ഞാൻ . ഇന്നനീയേകാദശി വാസരേ ഭുജിക്കേണം എന്നതേ നമുക്കൊരു നിർബന്ധമുള്ളൂ നൃപാ . നിന്നുടെ വ്രതത്തിന്റെ ഭംഗത്തെവരുത്തുവാൻ വന്നു ഞാനിരിക്കുന്നു താതന്റെ നിയോഗത്താൽ . എന്നതുകേട്ടുവേഗംവന്നിതു ധർമ്മാംഗതൻ തന്നുടെ ഖഡ്ഗമുറ തന്നിൽ നിന്നൂരീടിനാൽ . തന്നെ രക്ഷിപ്പാനായി അർത്ഥത്തെ സൂക്ഷിക്കുന്നു തന്നുടെ ഭാര്യ പുത്രന്മാർക്ക് അതു നൽകീടിന്നു . ആത്മ സങ്കടങ്ങളിൽ പാലനം ചെയ്വാനല്ലോ ആത്മജന്മാരെ ചോറുകൊടുത്തു വലർക്കുന്നു . ആത്മാർകത്ഥപുത്രനെയും

സംഹരിച്ചീടാമെന്നുണ്ടാത്മജ്ഞന്മാരായുള്ള വിദ്വന്മാർ ചൊല്ലീടുന്നു . സൽഗുണാംബുധേ , മമ ത്യാഗ പുണ്യാർത്ഥമായാൽ സൽഗതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/84&oldid=207247" എന്ന താളിൽനിന്ന് ശേഖരിച്ചത്