ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൩
ഏകാദേശിമാഹാത്മ്യം


വരുമെനിക്കെന്നതുസുഖമല്ലോ . സത്യവാക്കിനുഭംഗം കൂടാതെ സാധിക്കയാൽ കൃത്യലോപവും ഭവാനില്ലെന്നുണ്ടൊരുസുഖം . കുണ്ഠിതം കൂടാതാശു ഖഡ്ഗത്തെക്കൊണ്ടുര കണ്ഠത്തെ ച്ഛേദിച്ചാലും കാരുണ്യനിനേ ഭവാനിലെ . ചെറ്റുകർത്താക്കന്മാർക്കു വേണ്ടി ശത്രുക്കളോടു ഏറ്റുവെട്ടീട്ടു ചാകുന്നില്ലയോ പടജ്ജനം . അച്ഛനുവേണ്ടി ചിലരമ്മയ്ക്കുവേണ്ടി ചിലർ സ്വച്ഛന്ദം തന്നെ ചിലർ ഗോനിനുവേണ്ടിച്ചിലർ . വിപ്രനുവേണ്ടി ചിലർ ദേവനു വേണ്ടി ചിലർ ക്ഷിപ്രമേമരിക്കുന്നു ധന്യരാം പുരുഷന്മാർ . ആയവർക്കെല്ലാംമിപ്പോളക്ഷീണംമഹാലോകംകായവിക്രമംകൊണ്ടുകൈക്കലായല്ലോതത. എന്നുടെ ഛേദം ചെയ്താളനും ഭവാൻ തന്നുടെ സംരക്ഷിച്ചീടേണംമടിയാതെ . സത്യസംരക്ഷണം കൊണ്ടു വിഷ്ണു ലോകത്തെ സംപ്രാപിച്ചീടും . അച്ഛനു വേണ്ടി പ്രാണത്യാഗത്തിനു എന്നുടെ ലോകം പ്രാപിക്കാം സംശയം . ഇങ്ങനെ കുമാരന്റെ വാക്കുകൾ കേട്ടു നൃപൻ ഭാഗിയിൽ പ്രസന്നയാം ഭാര്യ തൻ മുഖത്തേയും . രുക്ഷതയേറുന്ന മോഹിനിമുഖത്തേയും . ധീരയാം സന്ധ്യാബലി ഇല്ലൊരു ഭാഷക്ഷയം ക്രൂരയാം മോഹിനിക്കു കാരുണ്യം അതുമില്ല . സത്യത്തെ രക്ഷിപ്പാനായി എന്നുടെ കുമാരനു മൃത്യു ഞാൻ വരുത്തുക വേണ്ടി വന്നിതു ന്യൂനം . ഇത്തരമോത്സേതരം ചിന്തിച്ചുരുഗ് മാഗദനെത്രയും വിഷണ്ണനായി നിന്നീടുന്നതു കണ്ടു . മോഹിനിയുര ചെയാതു ഭൂപതേ മഹാമതേ സാഹസം ചെയ്തീടല്ലോ പുത്രനെ വധിക്കല്ലോ .ഓധനംഭുജിക്കാനിയേതുമേമടി കാതെഖേദമില്ലതുചെയ്താലാർക്കുമേരുഗ് മാംഗദ്! . ഇങ്ങനെ വിരോധിച്ചു നിൽക്കവേ തന്നെ ഭൂപൻ മങ്ങിനെ ഭാവത്തോടെ വാളുമെങ്ങെടുത്തുടൻ . ദക്ഷിണകരം കൊണ്ടു ഖഡ്ഗത്തെ വഹിച്ചുകൊണ്ട് ക്ഷിതോയത്തിൽ കുളിച്ചീടിനാൽ ആത്മഹീപതി . പൂർണ്ണചന്ദ്രനെ പോലെ പുത്രന്റെ മുഖാംബുജങ്ങൾ സ്വർണ്ണകുണ്ഡലങ്ങളും പൂർണ്ണമാം പ്രകാശവും . ഈ ക്ഷണം ചെയ്തനേരം ഭൂപന്റെ കയ്യിൽ നിന്നു തൽക്ഷണം പതിച്ചിതു തീക്ഷ്ണമാം കൃപാണവും .ഭൂപനുംമോഹാലസ്യംപ്രാപിച്ചഭൂമൗവീണ ഭാവവൈർണ്യനത്തോടെപിന്നെയുമെഴുനീറ്റു. ഖഡ്ഗമെങ്ങെടുത്തി ഇതു പി ൮൩ ചതുർത്ഥകാണ്ഡം വരുമെനിക്കെന്നതുസുഖമല്ലോ . സത്യവാക്കിനുഭംഗം കൂടാതെ സാധിക്കയാൽ കൃത്യലോപവും ഭവാനില്ലെന്നുണ്ടൊരുസുഖം . കുണ്ഠിതം കൂടാതാശു ഖഡ്ഗത്തെക്കൊണ്ടുര കണ്ഠത്തെ ച്ഛേദിച്ചാലും കാരുണ്യനിനേ ഭവാനിലെ . ചെറ്റുകർത്താക്കന്മാർക്കു വേണ്ടി ശത്രുക്കളോടു ഏറ്റുവെട്ടീട്ടു ചാകുന്നില്ലയോ പടജ്ജനം . അച്ഛനുവേണ്ടി ചിലരമ്മയ്ക്കുവേണ്ടി ചിലർ സ്വച്ഛന്ദം തന്നെ ചിലർ ഗോനിനുവേണ്ടിച്ചിലർ . വിപ്രനുവേണ്ടി ചിലർ ദേവനു വേണ്ടി ചിലർ ക്ഷിപ്രമേമരിക്കുന്നു ധന്യരാം പുരുഷന്മാർ . ആയവർക്കെല്ലാംമിപ്പോളക്ഷീണംമഹാലോകംകായവിക്രമംകൊണ്ടുകൈക്കലായല്ലോതത. എന്നുടെ ഛേദം ചെയ്താളനും ഭവാൻ തന്നുടെ സംരക്ഷിച്ചീടേണംമടിയാതെ . സത്യസംരക്ഷണം കൊണ്ടു വിഷ്ണു ലോകത്തെ സംപ്രാപിച്ചീടും . അച്ഛനു വേണ്ടി പ്രാണത്യാഗത്തിനു എന്നുടെ ലോകം പ്രാപിക്കാം സംശയം . ഇങ്ങനെ കുമാരന്റെ വാക്കുകൾ കേട്ടു നൃപൻ ഭാഗിയിൽ പ്രസന്നയാം ഭാര്യ തൻ മുഖത്തേയും . രുക്ഷതയേറുന്ന മോഹിനിമുഖത്തേയും . ധീരയാം സന്ധ്യാബലി ഇല്ലൊരു ഭാഷക്ഷയം ക്രൂരയാം മോഹിനിക്കു കാരുണ്യം അതുമില്ല . സത്യത്തെ രക്ഷിപ്പാനായി എന്നുടെ കുമാരനു മൃത്യു ഞാൻ വരുത്തുക വേണ്ടി വന്നിതു ന്യൂനം . ഇത്തരമോത്സേതരം ചിന്തിച്ചുരുഗ് മാഗദനെത്രയും വിഷണ്ണനായിന്നെയും മഹിപതി നിർഗ്ഗമിച്ചിടു ബാഷ്പത്തോടതുനേരം . പിന്നെയും കരത്തിൽ നിന്നായുധം താഴെ വീണു പിന്നെയും കരത്തിൽ നിന്നായുധം താഴെ വീണു പിന്നെയുമെടുക്കയും എന്തൊരു കഷ്ടം കഷ്ടം . ഹാസുരമഹാ ബാഹോ , ഹേ സുതാ , മഹാരഥാ , സുലോചനാ . എങ്ങിനെ നിന്റെ ഗളഛേദനം ചെയ്തീടങ്ങിനെ ഹരിദിനേ ഭുജിക്കേണ്ടു .ഇങ്ങനെബഹുനിധം ഹേദിക്കും ജനകനോടങ്ങും ചെയ്തീടാൻ ധീരനാം ധർമ്മാംഗദൽ.എന്തഹോതാതിമോഹമഗ്നനായിതു ഭവനെ എന്തോന്നു സന്ദേഹിച്ചുനിൽക്കുന്നുമഹാമരേ നമുക്കിപ്പോൾ മിക്കതും ഹരിദിനേ ഉണ്ടുകൊള്ളാമെന്നീപ്പോളുണ്ടായി . സ്ഥാപിക്കു ഭംഗം വരുത്തി അടി കൊണ്ടായുധം എടുക്കാൻ ഭാഷിപ്പാനയക്കാൻ ഞാൻ നിന്റെ സത്യം

രക്ഷിപ്പാൻ പ്രാണത്യാഗം എന്നെ നീ വധിച്ചാലും പിന്നെ നീ വധിച്ചാലും പിന്നെ നീ ഭുജിച്ചാലും അല്യഥാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/85&oldid=207248" എന്ന താളിൽനിന്ന് ശേഖരിച്ചത്