ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮യ
ഏകാദേശിമാഹാത്മ്യം


വരുവതോഞാനിഹജീവിക്കുമ്പോൾ ഇങ്ങനെ ധർമ്മാംഗതൻ വാക്കുകൾ കേട്ടനേരം അങ്ങനെ തന്നെ നൃപൻ പുത്രനെ വധിപ്പാനായി . സമ്മതനായിതന്റെ ചിത്തമങ്ങുറച്ചപ്പോൾ അംബരം തന്നിൽ വന്നുനിരഞ്ഞു . വിമാനവും സിദ്ധചാരണന്മാരും യക്ഷഗന്ധർവ്വന്മാരും സാദ്ധ്യകിന്നരന്മാരും ഈശ്വരീദേവന്മാരും ഇന്ദ്രനും സൂര്യന്മാരും ചന്ദ്രഭാസ്കരന്മാരും സാന്ദ്രമാംവൃക്ഷത്തിന്റെ മദ്ധ്യഭാഗമേ ദേവൻ ശംഖ ചക്രവും ഗനാന്ദകങ്ങളും പങ്കജമീ നാരായണൻ . ലക്ഷ്മിയും ഭൂദേവിയും ഒന്നിച്ചു മുക്ൽ വർണ്ണൻ പക്ഷിരാജാരുഢൻ എഴുന്നള്ളി . ഭക്തനാം ഗദൻ തന്നുടെ വിശ്വാസവും ശക്തനാം ധർമ്മാംഗദൻ തന്നുടെ ധൈര്യവും .ആയതും നരന്ദന്റെ പുത്രനെ കൊന്നീടുവാ . ആയുധമെടുത്തിളക്കീടുവാൻ രുഗ്മാംഗദൻ . പുത്രനെ കൊല ചെയാവാൻ നിശ്ചയിച്ടു ധീരൻ . തത്ര നിന്നു ചെയ്താനഞ്ജലി ബന്ധത്തോടെ . വിഷ്ണു ദേവൻ മറ്റൊരു ദൈവത്താൽ വിശ്വസിച്ചിട്ടില്ലെന്നു വിശ്വത്തിലെല്ലാം ശ്രുതം . ധർമ്മത്തിലേകാദശി ധർമ്മമെന്നല്ലാതൊരു ധർമ്മവുമറിഞ്ഞീടതില്ലേതുമേജകൽപതേ . സത്യത്തെലംഗിപ്പാനും ശക്തനല്ലായ്കകൊണ്ടു പുത്രനെവധിക്കുന്നേനത്രഞാൻ നാരായണ. വിശ്വനായകാ വിഷ്ണോ , വൈകുണ്ഠാ , രക്ഷിച്ചുകൊള്ളേണമേ . മോഹിനിദേവിതന്നിലുണ്ടായ മോഹത്താലായി സാഹസം വന്നു കൂടി മോഹനാശനാ , . നിന്മഹാമായബന്ധമൊക്കെവേ ജഗല്പതേ . നമ്മുടെ കാദശി ധർമ്മത്തെ കൊണ്ടു ദേവൻ ചിന്മയൻ ജഗത്മയൻ നിർമ്മലൻ നിരഞ്ജയൻ .ജന്മനാശാദിഹീനൻ ധർമ്മസ്ഥാപനകരൻ കല് മഷംതീർത്തു രക്ഷിച്ചീടുവാൻ വന്ദിക്കുന്നേൻ. വിശ്വനായകാനമോവിശ്വ പാലകാ നമോ സച്ചിദാനന്ത സ്വരൂപായതേന നമോ നമഃ . ഇത്തരം ധ്യാനിച്ച് ഉറച്ചീടിനാൻ രുഗ്മാംഗദൻസത്വരം കുമാരന്റെ കണ്ഠത്തിൽ വെട്ടീടുവാൻ . തൽക്ഷമമുയർത്തി ഖഡ്ഗത്തെ പ്രയോഗിക്കും ദക്ഷിണഹസ്തത്തെ നാരായണൻ പിടുച്ചുടൻ . പക്ഷാധിരാജൻരൂഢൻ പാർശതോ വിളങ്ങുന്ന ലക്ഷിമിയും ധരിത്രിയും പ്രത്യക്ഷികരിച്ചിതു . മൂർത്തിമത്തുക്കളായ ശംഖ ചക്രാധികളും പാർത്ഥവേന്ദ്രന്റെ മുമ്പിൽ കാണായി മുനികളും .നാരദൻസനല്ക്കു മാരാദിയാം മഹത്തുക്കുൾ മാരുദൻ ധനേശനു മഗ്നിയുംവരുണനും. വാസവൻവസുക്കളും വാനവർക്കുലങ്ങളും വ്യാസനും എന്നു വേണ്ടാതിദിവ്യന്മാരനവധി . സൽക്കിരീടവും രത്നകുണ്ടലങ്ങളും പത്മങ്ങൾ പോലെ ദീർഘലോചനങ്ങളും . കൌസ്തുഭശ്രീവത്സവുംഹാരങ്ങൾനനമാല വിസ്ത്രതം ഹരിമണിശ്യാമളം വക്ഷസ്ഥലം. സ്തിലദീർഘങ്ങൾ നാലു തൃകൈകൾ കടകങ്ങൾ ലോലകങ്കണങ്ങൾ ശംഖചക്രാദികളും .പീതമാമുടയാടകാഞ്ചികൾകടിസൂത്രം പാദപങ്കജങ്ങളിൽ മഞ്ജുമഞ്ജീരദ്വയം.

ഇങ്ങനെ മനോഹരം വൈഷ്​ണവസ്വരൂപത്തെ ഭംഗിയിൽ കണ്ടുവണങ്ങീടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/86&oldid=207249" എന്ന താളിൽനിന്ന് ശേഖരിച്ചത്